പുതിയങ്ങാടി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ മടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പുതിയങ്ങാടി. ഉത്തര മലബാറിലെ തന്നെ ഏറ്റവും വലിയ മത്സ്യ ബന്ധന തുറമുഖമാണ് ഇവിടം. വടക്ക് എഴിമാലയും തെക്ക് മാട്ടൂൽ ഗ്രാമ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പുതിയങ്ങാടി&oldid=3310945" എന്ന താളിൽനിന്ന് ശേഖരിച്ചത്