കെ.ടി.ഹുസൈന്,മലപ്പുറം ജില്ലയിലെ കുറ്റൂരില് 1969 ല് ജനിച്ചു. പിതാവ് മുഹമ്മദ് മുസ്ലിയാര്,മാതാവ് വലിയാക്കത്തൊടി മൊയ്തീന് കുട്ടി മുസ്ലിയാരുടെ മകള് ഖദീജ.കുറ്റൂര് കെ.എം.എം.ഹൈസ്കൂള്,തിരൂരങ്ങാടി,പി.എസ് എം ഓ കോളേജ്,ശാന്തപുരം ഇസ്ലാമിയാ കോളേജ്, ലഖ്നൌ നദ് വത്തുല് ഉലമ,അലീഗര് മുസ്ലിം സര് വ കലാശാല എന്നിവടങ്ങളില് പഠിച്ചു.ഇസ്ലാമിക വിജ്ഞാന കോശം സബ് എഡിറ്ററ്,അസിസ്റ്റ്ന്റ് എഡിറ്ററ്,സോളിഡാരിററി പത്രിക എഡിറ്ററ് എന്നീ നിലകളില് പ്രവര്ത്തിച്ചു.ഇപ്പോള് ഐ.പി.എച്ച് അസിസ്റ്റന്റ ഡയറക്ടറും പ്രബോധനം,ബോധനം എന്നിവയുടെ പത്രാധിപ സമിതിയില് അംഗവുമാണ്.സോളിഡാരിറ്റി യൂത്ത് മ്യൂവമെന്റ് സംസ്ഥാന സമിതിയില് അംഗമായിരുന്നു.മൌലികവും വിവര്ത്തനങ്ങളുമായി പന്ത്രണടോളം കൃതികള് രചിച്ചു
പ്രധാന കൃതികള്
കേരള മുസ്ലിംകള് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയ ശാസ്ത്രം
ആള് ദൈവങ്ങളുടെ മതവും രാഷ്ട്രീയവും
ഫാസിസം തീവ്ര വാദം പ്രതിരോധത്തിന്റെ മാനവികത
തിരുകേശം തെറ്റും ശരിയും
ഇസ്ലാമിലേക്കുള്ള പാത
വിവര്ത്തനങ്ങള്
ജിഹാദ്
ഹസ്രത്ത് അലി
പ്രസ്ഥാനവും പ്രവര്ത്തകരും
തഖ് വ
ജമാഅത്തെ ഇസ്ലാമി മുന്ഗണനാക്രമം
ജനസേവനം
മക്കള്-അഫ്നാന് ഹുസൈന്,അഫ് ലഹ് ഹുസൈന്,അംന ഹുസൈന്