ഡാനിയൽസ്‌ഡൽഹി (സെബാസ്റ്റിയൻ ഡാനിയൽ)

ജന്മദേശം: പുനലൂർ (1955-1975)
വസിക്കുന്ന ദേശം: ന്യൂഡൽഹി (1975 -മുതൽ)

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം

പ്രവാസദേശങ്ങൾ: ജർമ്മനി, അങ്കോളാ, സാമ്പിയാ, എത്യോപിയാ, സൗദി അറേബിയ, തുടങ്ങിയവ.

താത്പര്യങ്ങൾ: ചിത്രരചന, കരകൗശലം, ഡിസൈൻ, 3ഡി മോഡലിങ്ങ്, ഫോട്ടോഗ്രഫി, കാർട്ടൊഗ്രഫി, ഇന്റർനെറ്റ് ടൂൾസ്, തുടങ്ങിയവ

കർമ്മപഥങ്ങൾ: സാമൂഹികക്ഷേമം, കലാസാംസ്കാരികം, ആതുരസേവനം, ആരോഗ്യവും പ്രകൃതിജീവനവും, സ്വാതത്ര്യവും അച്ചടക്കവും, മറുനാടൻ മലയാളി സമൂഹം, ആഗോള ഭാരതീയരും മലയാളിയും, സംസ്കാരവും തലമുറകളും

ബ്ളോഗ്‌ / പ്രൊഫൽ: http://sebastiandaniel.wordpress.com/profile/
പനോരമിയൊ ഫോട്ടോസ്‌: http://www.panoramio.com/user/1267283
പികാസാ ഫോട്ടോസ്‌: http://picasaweb.google.com/108133544973581211267?noredirect=1
3ഡി മോഡൽസ്‌: http://sketchup.google.com/3dwarehouse/search?uq=0781827542928723063049205&scoring=m

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Danielsdelhi&oldid=1395202" എന്ന താളിൽനിന്ന് ശേഖരിച്ചത്