പേര് : അബ്ദുല്‍ അസീസ് (അജയ്യന്‍റെ ദാസന്‍)
ഓമനപ്പേര് : ബ്ലുമാഗോ
സ്വദേശം : പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ
ജോലി : സൌദി അറേബ്യയിലെ ഒരു കമ്പ്യൂട്ടര്‍ നന്നാക്കുന്ന സ്ഥാപനത്തില്‍ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു.
my web

ഇ-മെയില്‍ :azeeznm@gmail.com ഇ-മെയില്‍ അയക്കുക

ഞാന്‍ വിക്കിയില്‍ വെറുതെ ഇരിക്കുകയാണെങ്കില്‍ ഓട്ടപ്രദക്ഷിണം ക്ലിക്കും


ജന്മദിനം:നവമ്പര്‍ 14



Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


നക്ഷത്രങ്ങള്‍തിരുത്തുക

  താരം
മലയാളിയുടെ അറിവ് പരിപോഷിപ്പിക്കുവാന്‍ താങ്കള്‍ നടത്തുന്ന കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍‌ക്ക് അംഗീകാരമായി‌ സ്നേഹപൂര്‍വ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നല്‍കിയത് സിദ്ധീഖ്

മാങ്ങതിരുത്തുക

100px മാങ്ങ
മലയാള വിക്കിയില്‍ താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മധുരകരമാവട്ടെ. സ്നേഹത്തിന് ഒരു മാങ്ങ - നല്‍കുന്നത് == Dingismi 23:12, 9 നവംബര്‍ 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Bluemangoa2z/പത്തായം&oldid=165490" എന്ന താളിൽനിന്ന് ശേഖരിച്ചത്