വെളിച്ചം ദുഖമാണുണ്ണീ. തമസ്സല്ലോ സുഖപ്രദം.

താരകം തിരുത്തുക

  നവാഗത നക്ഷത്രപുരസ്കാരം
മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം. --കിരൺ ഗോപി 19:26, 2 ഓഗസ്റ്റ് 2011 (UTC)
ഒപ്പ്--റോജി പാലാ 19:37, 2 ഓഗസ്റ്റ് 2011 (UTC)
എന്റേയും ഒരൊപ്പ് . സസ്നേഹം, --സുഗീഷ് 20:09, 2 ഓഗസ്റ്റ് 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Austria156&oldid=1017575" എന്ന താളിൽനിന്ന് ശേഖരിച്ചത്