221 ബി ബേക്കർ സ്ട്രീറ്റ് തിരുത്തുക

                   സർ ആർതർ കോനൻ ഡോയലിന്റെ തൂലികയിൽ പിറന്ന ഷെർലക് ഹോംസ് എന്ന വിഖ്യാത കുറ്റാന്വേഷകന്റെ ലണ്ടനിലെ വിലാസമാണ് 221ബി ബേക്കർ സ്ട്രീറ്റ് (221B Baker Street) എന്നറിയപ്പെടുന്നത്. 1887- ൽ പ്രസിദ്ധീകരിച്ച ചുവപ്പിൽ ഒരു പഠനം(A Study in Scarlet) എന്ന നോവലിൽ ആണ്  ഷെർലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിൽ, ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ 221 നമ്പർ വീട് ഹോംസിൻറെ വാസസ്ഥലമായി സങ്കൽപ്പിച്ചിരിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Antonyscaria&oldid=2199700" എന്ന താളിൽനിന്ന് ശേഖരിച്ചത്