ഉപയോക്താവ്:Anoopan/meetup
ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ | റിപ്പോർട്ട് |
വിക്കിസംഗമോത്സവം - 2012 വിക്കിപീഡിയ മലയാളം സമൂഹത്തിന്റെ വാർഷിക സംഗമം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മ. മലയാളം വിക്കിപീഡിയയുടെ അഞ്ചാമത്തെ സംഗമത്തിന് ആതിഥ്യമരുളുന്നത് ഇത്തവണ കൊല്ലം നഗരമാണ്. 2012 2012 ഏപ്രിnd] 21, 22 തീയ്യതികളിൽ കൊല്ലം വൈ.എം.സി.എ ഹാളിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിലേക്ക് സ്വാഗതം.