Abinbiju
15 നവംബർ 2014 ചേർന്നു
എന്റെ പേര് എബിൻ ബിജു. ഞാൻ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്നു. എന്റെ ഭവനം മങ്കുവയിലാണ്. എന്റെ അച്ഛൻ ബിജു ജോസഫ് - ഒരു ഡ്രവറാണ് . എന്റെ അമ്മ ബീനാ ബിജൂ - ഒരു ഹൗസ് വൈഫ് ആണ്. എന്റെ ഹോം ടൗൺ അടിമാലിയാണ്
|
പ്രകൃതിയാൺ എന്റെ പരിധി
തിരുത്തുക- ദൈവം-പ്രകൃതിയെ ചലിപ്പിക്കുന്ന ശക്തി
- ജീവിതം -പ്രകൃതിയെ മനസ്സിലാക്കൽ
- പഠനം- പ്രകൃതിനൽകിയ കഴിവുകളെ കണ്ടെത്തൽ
- പ്രാർത്ഥന/ആരാധന - പ്രകൃതിനൽകിയ കഴിവുകളെയും അതുകൊണ്ടാർജിച്ച ശേഷികളെയും പരോപകാരത്തിനാക്കൽ
- പ്രകൃതിയുടെ ഇതരേതരയോഗം (ഒന്നു മറ്റൊന്നിനുവേണ്ടി എന്ന സങ്കല്പം)അത്ഭുതപ്പെടുത്തുന്നു.
ഏറ്റവും സ്വാധീനിച വാക്യങ്ങൾ
തിരുത്തുകപേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ
തിരുത്തുകവസ്തുവിന്റെ സൗന്ദര്യം കാണിയുടെ കണ്ണിലാണ. വസ്തുവിന മൂല്യം ഉപയോജ്യതയിലാൺ.അതുകൊണ്ട് എന്നെ പരാർത്ഥമാക്കുക- ഉള്ളൂർ
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ മഹാനുകമ്പാ മസൃണിതമാക്കും മനുഷ്യർ ദേവന്മാർ
തിരുത്തുകലോകത്തിലെ ദുഖമകറ്റാൻ സ്വശരീരവും കഴിവും ഉപയോഗിക്കുന്നവനാൺ ദേവൻ
വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയൻ എൻ കൃത്യം
തിരുത്തുകപ്രേക്ഷ്കർക്ക് ഇഷ്ടപ്പെടുന്ന് രീതിയിൽ കിട്ടിയ വേഷം ആടാനേ നമുക്കാവൂ