സഹജീവികളോട് സ്നേഹവും ബഹുമാനവും പുലർത്താൻ ശ്രമിക്കുന്ന, ലോകസമാധാനം കാംക്ഷിക്കുന്ന ഒരു പറ്റം മനുഷ്യർ ഒത്തൊരുമിച്ചാൽ ഈ ലോകത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാകും എന്നതിന് ഉദാഹരണമാണ് വിക്കിപീഡിയയും അതിനെ കാത്തുപോരുന്ന വിക്കിസമൂഹവും. ആ സമൂഹത്തിൽ അംഗമാകാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു.