ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹം വിക്കിപ്പീഡിയയിൽ ഒരു അഡ്‌മിനിസ്ട്രേറ്റർ അല്ല. ആകാനും ആഗ്രഹിക്കുന്നില്ല.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ് ചിത്രരചനയിൽ തത്പരനാണ്.
en-2 This user is able to contribute with an intermediate level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 206/78 ആണ്‌.
ഇദ്ദേഹം യൂസർ ബോക്സുകളെ ഇഷ്ടപ്പെടുന്നു.

താങ്കൾക്കായുള്ള താൾ ഈ താളിലേതു പോലെ ക്രമീകരിക്കാവുന്നതാണ്‌. ഉപയോക്താവിനുള്ള താൾ വിക്കിപീഡിയ എന്ന വിജ്ഞാന കോശത്തിന്റെ രചനയ്ക്ക് സഹായകമാവുന്നതിനായി മാത്രം ഉപയോഗിക്കുക.

ഉപയോഗിക്കുന്ന സ്ക്രിപ്റ്റുകൾ

താങ്കളുടെ vector.js-ൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ താങ്കൾക്കും ഈ സ്ക്രിപ്റ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് മാതൃകാ ഉപയോക്താവ്/vector.js-ൽ ഉള്ള

importScript('ഉ:മാതൃകാ ഉപയോക്താവ്/വർഗ്ഗം.js');

എന്ന വരി താങ്കളുടെ vector.js-ൽ ചേർത്ത് കാഷെ ക്ലിയർ ചെയ്യുകയാണെങ്കിൽ ലേഖനങ്ങളുടെ വർഗ്ഗീകരണത്തിനായുള്ള ടൂൾ താങ്കൾക്കും ലഭ്യമാവുന്നതാണ്. ഇതേ രീതിയിൽ ആവശ്യമായ സ്ക്രിപ്റ്റുകൾ താങ്കൾക്ക് ഉപയോഗിക്കാവുന്നതാണ്.

കുറിപ്പ്: ഇതര സ്കിന്നുകളാണ് ഉപയോഗിക്കുന്നതെങ്കിൽ (ഉദാ: Modern, Monobook, Myskin, തുടങ്ങിയവ) vector.js-നു പകരം അവരവർ ഉപയോഗിക്കുന്ന സ്കിന്നുകളുടെ Custom JS-ലാണ് ആവശ്യമായ മാറ്റം വരുത്തേണ്ടത്. അവ ക്രമീകരണങ്ങളിൽ കാണാം.