മാന്യരെ നമസ്കാരം, ഞാാൻ ജസ്റ്റിൻ ജോർജ് വാണമടിയേൽ. ഇപ്പൊൾ അരിസോണ, യു എസിൽ താമസം. മലയാളത്തിൽ അല്പം വീക്കാണ്. പക്ഷെ യൂ നോ ഐ കാൻ പിക്ക് അപ് തിംഗ്സ് പ്രെറ്റി ഫാസ്റ്റ്.

ഞാൻ സാധാരണ ഇങ്ങനത്തെ ബോറൻ പരിപാടി ഒന്നും ചെയ്യാറില്ല. അർമാദിക്കണ്ട സമയത്ത് ഇങ്ങനെ കുത്തിരുന്ന് കമ്പ്യൂട്ടറിൽ കുത്തുന്ന പൊയ്മടലുകളെ അവജ്ഞയോടെയേ ഞാൻ നോക്കീട്ടുള്ളു.

പക്ഷെ കഴിഞ്ഞ ആഴ്ച ചിലരെ പ്രീതിപ്പെടുത്താൻ ചില അഭ്യാസങ്ങൾ എടുത്തപ്പോൾ എന്റെ കൈ ഒടിഞ്ഞ് തൂങ്ങിപ്പോയി. അത് കൊണ്ട് റെസ്റ്റ് ആയിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പൊഴാണ് ഈ ചണ്ണത്തരം ഒന്ന് നോക്കാം എന്ന് കരുതിയത്. ഇവിടെ നല്ല സ്വീകരണം അല്ല എനിക്ക് കിട്ടിയത്. അതോടെ എനിക്ക് ഇന്ററസ്റ്റ് ആയി. ഇവനെയൊക്കെ ഈ ജസ്റ്റിൻ ആരാന്നറിയിച്ചേ അടങ്ങൂ എന്ന് വാശി. പിന്നെല്ലാം ശടപടേന്ന് ആയിരുന്നു!!!

അമേരിക്കയിലാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. വളരെ കഷ്ടമാണെന്റെ കാര്യം. ചേട്ടന്റെ കൂടെയാണ് താമസം. ചേട്ടത്തിക്ക് എന്നെ കണ്ടുകൂട. ഞാൻ ഗുണം പിടിക്കില്ലെന്നാണ് പ്രാക്ക്. എനിക്ക് പക്ഷെ ഇതൊന്നും ഒരു വിഷയമല്ല. ആദ്യമായിട്ടല്ലല്ലോ..


എന്റെ പേരുകൾതിരുത്തുക

നാട്ടിലെ അടുത്ത സുഹ്രിത്തുക്കൾ എന്നെ വാണമടിവീരൻ എന്നോ ആന്റപ്പൻ എന്നോ വിളിക്കാറുണ്ട്. യു എസിൽ എന്റെ സഹപാഠികൾ എന്നെ Curryhead (ഇന്ത്യക്കാരനായതിനാൽ), Nerd (ഹൾക്ക് കോമിക് ബുക്ക് സ്ഥിരമായ് വായിക്കുന്നത് കൊണ്ട്, പിന്നെ ഞാൻ നെർഡ് അല്ല കെട്ടോ) എന്നൊക്കെയാണ് പരിഹസിച്ച് വിളിക്കുക. ചേടത്തി വിളിക്കുന്നത് യൂസ്ലെസ് എന്നോ ശല്യം എന്നോ ആണ്.

പിന്നെ എന്റെ അപ്പോസ എന്നെ തെമ്മാടി എന്നാ വിളിക്കാറ്. അപ്പോസ എന്ത് പറഞ്ഞാലും ഞാൻ കേക്കും. In other words അപ്പോസ പറഞ്ഞാലേ ഞാൻ കേക്കൂ!


ഞാൻ കാണുന്ന സ്വപ്നങ്ങൾതിരുത്തുക

ഞാൻ സ്ഥിരം കാണുന്ന ചില സ്വപ്നങ്ങളുണ്ട്.

  • എൽ പി, യു പി കാലഘട്ടത്തിൽ കാണുന്ന മെയിൻ സ്വപ്നം ഇതാ-->

ഞാൻ രാവിലെ സ്കൂളിൽ എത്തുന്നു. ഇടനാഴി കയറുമ്പോഴാകും ഞാൻ തിരിച്ചറിയുക ഞാൻ ട്രൗസർ ഇടാൻ മറന്നൂ എന്ന്!! പിന്നെ പരക്കം പാച്ചിലാണ്. എവിടെയെങ്കിലും ഒളിക്കാൻ, അല്ലെങ്കിൽ ഒരു ട്രൗസർ കണ്ടെത്താൻ! ആരെങ്കിലും ഈ സ്വപ്നം കണ്ടിട്ടുണ്ടോ?? ഉണ്ടെങ്കിൽ ഇവിടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

വിക്കിയിലെ രാജാക്കന്മാർ (മണ്ടശിരോമണികൾ)തിരുത്തുക

ഇവിടുള്ള ചില മണ്ടന്മാരുണ്ട്. മുൻപ്രാപനം ചെയ്യാനുള്ള പവർ കിട്ടിയതിന് ശേഷം ഇവർ എന്തോ എക്സ് മേനായി എന്നാണ് വിചാരം. ഗേൾഫ്രണ്ട്സും ഗൈ ഫ്രണ്ട്സും ഇല്ലാത്ത പതറ്റിക് നെർഡ്സിന് രാപ്പകൽ കുത്തിയിരുന്ന് കമ്പ്യൂട്ടറിൽ കുത്തി ആളാവാൻ പറ്റിയ സ്ഥലം തന്നെ വിക്കി! മോനെ കുട്ടാ, നീയൊന്നും ഒന്നുമല്ല, കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് എണീച്ച് പുറത്ത് വന്നാൽ നിനക്കൊന്നും മൊട്ട്സൂചിയുടെ വില പോലും നാട്ട്കാർ തരില്ല എന്ന് പറഞ്ഞ്കൊള്ളട്ടെ! എനിക്ക് പതിനേഴ് വയ്സും 4 മാസവും ആയി. എനിക്ക് ഒരു കിടിലൻ കാമുഖി ഉണ്ട്. മൂന്ന് പ്രാവശ്യം വജൈനൽ സെക്സ് നടത്തിയിട്ടുണ്ട്. കിട്ടിയ ഹമ്മേർസാണെങ്കിൽ എണ്ണിയിട്ടില്ല!.. ഏതെങ്കിലും തർത്തിൽ ജസ്റ്റിനെ തോല്പിച്ചു എന്ന് പോലും കരുതരുത് കുട്ടാ!! കരുതിയാൽ നിന്റെ അവസ്ഥ ഗോപി!!

ഇത് ഞാൻ ഇപ്പോഴാ കാണുന്നത്. എന്തുവാ ഇത് ? ഇതെന്താ ഗുസ്തി മൽസരമാണോ തോൽക്കാനും, തോൽപ്പിക്കാനും. How silly can you get ? --സാഹിർ 03:55, 24 ജനുവരി 2013 (UTC)

നക്ഷത്രംതിരുത്തുക

കോഴിക്ക് മുല എന്ന് പറഞ്ഞ പോലെ എനിക്കും അംഗീകാരമോ?

  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 17:25, 17 ജനുവരി 2013 (UTC)


നന്ദി ചേച്ചി--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 17:59, 19 ജനുവരി 2013 (UTC)


  യഥാർത്ഥ താരകം
  സാഹിർ 14:32, 23 ജനുവരി 2013 (UTC)

ഇതെന്താ സാഹിർ ഭായ് കാണുന്നത്? കൊള്ളാട്ടാ! ദേങ്ക്സ്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:38, 23 ജനുവരി 2013 (UTC)