ഇത് കൊള്ളാം. എല്ലാവർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ നല്കിയാൽ നന്നായിരുന്നു.--സിദ്ധാർത്ഥൻ (സംവാദം) 03:10, 28 ഏപ്രിൽ 2013 (UTC)Reply

പറ്റിയ പേരു കണ്ടുപിടിച്ച് ഇവയെയൊക്കെ ഫലകം നെയിംസ്പേസിലേക്ക് നീക്കാവുന്നതാണ്. ഇതിന് തുല്യമായ ചില ഫലകങ്ങൾ ശ്രീജിത്തും ഉപയോഗിക്കുന്ന കാണാറുണ്ട്. --Vssun (സംവാദം) 07:43, 28 ഏപ്രിൽ 2013 (UTC)Reply

ഇത് താങ്കൾക്കു മാത്രമേ ഉപയോഗിക്കാൻ പറ്റു? ഞാൻ നോക്കിയപ്പോൾ ഒപ്പ് വന്നില്ല... :(--♥Aswini (സംവാദം) 03:36, 11 സെപ്റ്റംബർ 2013 (UTC)Reply

"Vssun/talk" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.