ഉപയോക്താവിന്റെ സംവാദം:Rkkattil/സംവാദം താൾ 1
Latest comment: 12 വർഷം മുമ്പ് by Ranjukrishna92 in topic ഒപ്പ്
പ്രമാണം:Vibgyor.png
തിരുത്തുകപ്രമാണം:Vibgyor.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.Vssun (സുനിൽ) 00:49, 15 ജനുവരി 2011 (UTC)
വിക്കിപഠനശിബിരം/തൃശൂർ 2
തിരുത്തുകനമസ്കാരം രഞ്ജിത്ത്, വിക്കി പഠന ശിബിര വാർത്തകൾ കോളജ് നോട്ടീസ് ബോർഡിൽ പതിക്കാമോ? പരമാവധി കൂട്ടുകാരെയും പങ്കടുപ്പിക്കുമല്ലോ? മെയിൽ ഐഡി തന്നാൽ പത്രക്കുറിപ്പ് മെയിൽ ചെയ്യാം--Fotokannan (സംവാദം) 06:19, 5 ജനുവരി 2012 (UTC)
ഒപ്പ്
തിരുത്തുകവിക്കിപീഡിയ:ഒപ്പ് നോക്കുമല്ലോ. താങ്കളുടെ ഒപ്പ് കാണുമ്പോൾ കണ്ണ് മഞ്ഞളിച്ചു പോകുന്നു :) ഇത്തിരി ലളിതമാക്കിയാൽ നന്നായിരുന്നു --റസിമാൻ ടി വി 14:54, 12 ഡിസംബർ 2012 (UTC)
- അതുപോലെ ഒപ്പിടാൻ നാല് ടിൽഡെ ഉപയോഗിക്കുക (~~~~). അങ്ങനെയാകുമ്പോൾ ഒപ്പിൽ സമയവും ഉണ്ടാകും -- റസിമാൻടി വി 15:19, 12 ഡിസംബർ 2012 (UTC)
- അതറിയാമായിരുന്നു.പരമാവധി ചുരുക്കിയ പേരിതാ രങ്കൻ(RanKan) (സംവാദം) 15:22, 12 ഡിസംബർ 2012 (UTC)
കുട്ടികളുടെ കൃതിയാണേ, ഒന്നു സംശോധിച്ചെങ്കിൽ?