ഉപയോക്താവിന്റെ സംവാദം:Rkkattil/ആദ്യതാരകം
(ഉപയോക്താവിന്റെ സംവാദം:Ranjukrishna92/ആദ്യതാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Hrishikesh.kb in topic വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
ഉപയോക്താവിന്റെ സംവാദതാളിലേയ്ക്ക് തിരിച്ചു പോവുക
നിർമ്മിതി താരകം
തിരുത്തുകനിർമ്മിതി താരകം | |
ഉത്തരവും, കഴുക്കോലും, ചാന്തും കുമ്മായവുമൊക്കെയായി വിക്കിയെ പടുതുയർത്താൻ സഹായിക്കുന്ന രഞ്ജിത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിനു ഈ താരകമൊരു പ്രചോദനമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം അഖിലൻ 18:12, 16 ഡിസംബർ 2012 (UTC)
ഉയരങ്ങളിലേക്ക് പണിതുകയറട്ടേ... ആശംസകൾ --Adv.tksujith (സംവാദം) 17:35, 18 ഡിസംബർ 2012 (UTC) |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |