പല പുസ്തകങ്ങൾക്കും ആഗമ തർജ്ജമ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. അത് ശരിയാണോ. ഉദാഹരണത്തിന് എച്ച്. ജി. വെൽസിന്റെ ഇൻവിസിബിൾ മാൻ എന്നതിനു അദൃശ്യനായ മനുഷ്യൻ എന്നു കണ്ടു. വിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ ആ പേരുപയോഗിക്കാമെങ്കിലും ഒറിജിനലിനെ തർജ്ജമ ചെയ്താൽ ശരിയാകുമോ> --Challiovsky Talkies ♫♫ 13:01, 2 ഏപ്രിൽ 2017 (UTC)Reply

"Ranjithsiji/Worldclassics" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.