ഉപയോക്താവിന്റെ സംവാദം:Calicuter/Archive 1
സുഹൃത്തെ കാലിക്കുട്ടർ , എന്താ പ്രശ്നം? താങ്കളുടെ യൂസർ ബോക്സ് അത്ര പന്തിയലല്ലോ?? എന്തായാലും വിവരം തുറന്ന് പറയുക. അവിടെ പരസ്യമാക്കാമെങ്കിൽ ഇവിടെയും സാധിക്കില്ലെ??? -- ജിഗേഷ് ►സന്ദേശങ്ങൾ 09:04, 7 ഏപ്രിൽ 2007 (UTC)
ജീവിതത്തിൽ നിന്നു ഭീരുവായി ഒളിച്ചോടുന്നോ? ആത്മഹത്യാ ഹെൽപ് ലൈൻ വിളിക്കുക. Simynazareth 09:09, 7 ഏപ്രിൽ 2007 (UTC)simynazareth
മുട്ട പൊട്ടിക്കാൻ എളുപ്പം
തിരുത്തുകഉണ്ടാക്കാൻ വിഷമം ആണ്. ഒന്നു മനസ്സിലാക്കുക. മലയാളിയുടേ (പൊതുവേ) എല്ലാർടേം ഓർമ്മക്ക് അഞ്ച് വർഷമേ ആയുസ്സുള്ളൂ. അതുകൊണ്ട് അഞ്ചു വർഷം മാറി നിന്നാൽ തീരുന്ന പ്രശ്നമേ എവിടേയും ഒള്ളൂ. അതു കൊണ്ട് എന്തെങ്കിലും ചെയ്യുന്നതിനു മുന്ന് രണ്ടു പ്രാവശ്യം ആലോചിക്കുക. പിന്നീട് വേണ്ടായിരുന്നു എന്നു തോന്നാൻ പോലും പറ്റില്ലല്ലോ :) --ചള്ളിയാൻ 07:26, 15 ഏപ്രിൽ 2007 (UTC) 09:20, 7 ഏപ്രിൽ 2007 (UTC)
- ചെയ്യാൻ സഹായിക്കുന്ന ഹെല്പ് ലൈനാണോ ഫ്രാൻസിസ്ജീ, കണ്ടപ്പം അടിച്ചന്നേയുള്ളു ഇത്തരം സമ്വാദം ഇവിടെ വേണോ--പ്രവീൺ:സംവാദം 09:28, 7 ഏപ്രിൽ 2007 (UTC)
നല്ലൊരു പെട്ടി ഇവിടെ കണ്ടു, http://en.wikipedia.org/w/index.php?title=User:PatPeter&oldid=120797540 പകർത്തി, അതതിലപ്പുറം ഇല്ല. 02:20, 8 ഏപ്രിൽ 2007 (UTC)
പിണക്കമെന്ത്...?
തിരുത്തുകഎന്താ കൂട്ടുകാരാ ഒരു ആക്കിയ വർത്തമാനം .Nileena joseph 05:36, 11 ഏപ്രിൽ 2007 (UTC)
വളരെ നന്ദിയുണ്ട്. സത്യത്തിൽ ചിലരുടെ ബാലിശമായ പെരുമാറ്റം മൂലമാൺ ഇംഗ്ലീഷ് വിക്കിപീഡിയയിലെ പണി മതിയാക്കിയത്. നിലീന ജോസഫ് (സംവാദം|സംഭാവന) 09:54, 11 ഏപ്രിൽ 2007 (UTC)
വേണ്ടാത്ത നീട്ടൽ
തിരുത്തുകകുറെയേറെ പദങ്ങൾക്ക് തെറ്റായ നീട്ടൽ കാണുന്നു. ലൈംഗീകം, ഭൌതീകം എന്നൊക്കെ. രണ്ടും തെറ്റാണ്. ശരി ലൈംഗികം, ഭൌതികം എന്നിങ്ങനെ.
മറുപടിക്ക് നന്ദി
തിരുത്തുകചരിത്രം എന്റ്റെ വിഷയമല്ല. എങ്കിലുംആറിയുവാനുള്ള കൗതുകം കൊണ്ട് എഴുതുന്നു എന്ന് മാത്രം കമ്യൂണിസം ഒട്ടുമല്ല. പിന്നെ ഇ.എം.എസ്. കുറേ ക്കാലമായി വിക്കി യജ്ഞത്തിൽ കിടന്നതിനാൽ ഒന്നു കൈവകച്ചു അത്ര തന്നെ. മജുംദാർ ഞാൻ തിരുത്താം.
ഇംഗ്ലീഷ് വിക്കിയിൽ ഞാൻ എഴുതാറില്ല. അതിൽ ആവശ്യത്തിൽ ഏറെ സംഭാവനകൾ അനുനിമിഷം നടക്കുന്നുണ്ടല്ലോ. പിന്നെ താങ്കൾ പറഞ്ഞ മാതിരിയുള്ള തോന്ന്യവാസങ്ങളും. മലയാളത്തിലാണെങ്കിൽ തീരെ കുറവും., എഴുതുന്നവരെ എല്ലാവർക്കും പരസ്പരം അറിയുകയും ചെയ്യാം. ഒരു കുടുംബം പോലെ. --ചള്ളിയാൻ 02:57, 26 ഏപ്രിൽ 2007 (UTC)
ഇ.എം.എസ്.അവലോകനം
തിരുത്തുകഇ.എം.എസിനെക്കുറിച്ചുള്ള ലേഖനം പൂർണ്ണമാകാൻ വിമർശനാത്മകമായ അവലോകനം വേണം.വിക്കി ലേഖനങ്ങൾക്ക് അങ്ങനെ ഒര പതിവില്ലേ? ഇല്ലെങ്കിലും ആകാവുന്നതാണ്.ലേഖനത്തിന്റെ സമഗ്രതയ്ക്ക് അത് അനുപേക്ഷണീയമാണ്. ഡോ.മഹേഷ് മംഗലാട്ട് 03:09, 26 ഏപ്രിൽ 2007 (UTC)
- ആനയിൽ പാച്ചി ഡെർമാറ്റ എന്നാണ് ശരിയായ ഉച്ഛാരണം. ലത്തീൻ പദമാണ്. എന്തെങ്കിലും തെളിവ് നിരത്താനുണ്ടോ? --ചള്ളിയാൻ 03:14, 17 മേയ് 2007 (UTC)
- ഇതു നോക്കുക. ഉച്ചാരണമല്ലേ?
ദാ ഇതല്ലേ ഇത്തിരി കൂടെ നല്ലത്? ഉച്ചാരണത്തിനെന്തെങ്കിലും?? --ചള്ളിയാൻ 16:01, 22 മേയ് 2007 (UTC)
വോട്ടെടുപ്പ്
തിരുത്തുകകാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)
ഭൌതികമാണ് എന്നതിനെന്താ തെളിവ്? ഭൗതികമല്ലേ?
തിരുത്തുകതാങ്കളുടെ ഭാഷയിൽ തന്നെ തിരിച്ച് സംസാരിക്കണമെന്നുണ്ട്. എന്റെ സംസ്കാരം അതിനനുവദിക്കുന്നില്ല. പിന്നെ എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു തരാം. താങ്കൾക്ക് വരുന്ന ഈ പ്രശ്നം (ഭൌ, ഗൌ, സൌ, എന്നൊക്കെയുള്ളത്) കീമാൻ ഉപയോഗിക്കുമ്പോൾ വരുന്ന പ്രശ്നങ്ങൾ ആണ്. വരമൊഴിയിൽ ഈ പ്രശ്നം വരാറില്ല. മറ്റൊരു വിദ്യ മലയാളം ടൈപ്പാനുള്ള സ്ക്രിപ്റ്റ് താങ്കളുടെ മോണോബുക്കിൽ സേവ് ചെയ്യുക എന്നാണ്. അത് ഉണ്ടെങ്കിൽ താങ്കൾക്ക് കീമാനോ വരമൊഴിയോ മറ്റോ ഇല്ലാതെ ഏത് കമ്പ്യൂട്ടറിൽ നിന്നും (മലയാളം ഫോണ്ട് മാത്രം മതി) എഡിറ്റ് നടത്താം. മലയാളം താനെ വരും. ഇതിനെക്കുറിച്ച് അറിയാൻ താല്പര്യമുണ്ടെങ്കിൽ സിസോപ്പ് മാരോട് ചോദിക്കാം. അല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. എന്താ? :) --ചള്ളിയാൻ 14:43, 8 ജൂൺ 2007 (UTC)
- നായയ്ക്കു വാലുണ്ടെന്നതിന് തെളിവെന്താ എന്നു ചോദിക്കരുത്. അതു താങ്കൾ എഴുതുന്നതുപോലെ എഴുതാൻ തുടങ്ങിയതെന്ന് എന്നന്വേഷിക്കുക. ഔ എന്നത് ഒറ്റ സ്വരമല്ലെന്ന് അറിയാമല്ലോ? പിന്നെ consistency വേണം എന്നതു ശരി. ഭൗ മതി. അതിനു വേണ്ടത് ചെയ്യാൻ ശ്രമിക്കാം. കീമേനോ വരമൊഴിയോ മറ്റേതെങ്കിലും തേഡ് പാർട്ടി സോഫ്റ്റ്വെയറോ ഞാൻ ഉപയോഗിക്കുന്നില്ല. മോണോബുക്ക് പരീക്ഷിക്കാം.Calicuter 15:05, 8 ജൂൺ 2007 (UTC)
സംവാദത്തിന് മറുപടി എന്റെ സമ്വാദം വന്ന് എഴുതണം കാലിക്കൂട്ടരേ.. എന്നാലേ എനിക്ക് "താങ്കൾക്ക് പുതിയ സന്ദേശം ഉണ്ട്" എന്ന അറിയിപ്പ് വരൂ. അല്ലാത്തപക്ഷം ഞാനീ മറുപടി കാണണം എന്നില്ല. പട്ടീടെ വാലിന്റെ കാര്യം. അതില്ലാത്ത പട്ടികളും ഇല്ലേ. ആ ഉപമ ഇവിടെ യോജിക്കുമോ എന്നും എനിക്ക് സംശയം ഉണ്ട്. ങാ പോട്ടേ. സമ്വാദത്തിന്റെ കാര്യം ശ്രദ്ധിക്കുമല്ലോ.. --ചള്ളിയാൻ 15:35, 8 ജൂൺ 2007 (UTC)
ലോലിത / ലോലിറ്റ
തിരുത്തുകലോലിറ്റ ആണോ? ലോലിത അല്ലേ? മലയാളം ലേഖനങ്ങളിൽ (മനോരമ പത്രം ഞായറാഴ്ചപ്പതിപ്പ്) ലോലിത എന്നാണ് ഉപയോഗിച്ചുകണ്ടത്. ഏതോ യു.എസ്. യൂണിവേഴ്സിറ്റിയുടെ വെബ് വിലാസത്തിൽ ലോലിത എന്ന പുസ്തകത്തിന്റെ ആദ്യത്തെ ഖണ്ടിക വായിച്ച് റെക്കോർഡ് ചെയ്തിരുന്നു. അതിലും ലോലിത (Lolita, Light of my life, Fire of my loins, my sin, my soul, Lo-li-ta) എന്നാണ് ഉച്ചാരണം. (ലിങ്ക് തരാൻ പറ്റുന്നില്ല: യു.എ.ഇ. ഇൽ ലോലിത എന്ന കീവേർഡ് സെർച്ച് ബ്ലോക്ഡ് ആണ്). Simynazareth 15:39, 8 ജൂൺ 2007 (UTC)simynazareth
- സിമിനസ്രേത്ത് പറഞ്ഞപ്പോഴാണ് നോക്കിയത്. എൻറെ പിഴ. Oxford Talking Dictionary പറയുന്നത് ലലീറ്റ എന്നാണ്. രണ്ടാമത്തെ സിലബ്ളിൽ ഊന്നൽ. എന്തുചെയ്യണം എന്നെനിക്കു പിടിയില്ല. തീരുമാനം നിങ്ങൾക്കുവിട്ടു. അതു സേർച്ച് ചെയ്യാൻ സമ്മതിക്കാത്ത നാട് എന്തൊരു **** നാട്. Calicuter 15:51, 8 ജൂൺ 2007 (UTC)
- ലോലിതയുടെ ആദ്യത്തെ പാരഗ്രാഫ്.. നബക്കോവ് ലോലിത എന്ന് എങ്ങനെ ഉച്ചരിക്കണം എന്ന് ഇതിൽ പറയുന്നുണ്ട്.. വായിക്കാൻ രസമുള്ള ഖണ്ഡിക ആണ്, നബക്കോവ് തകർക്കുവാണ് :-)). വോയ്സ് റെക്കോർഡിംഗും കിട്ടി.. എങ്കിലും ഇതിൽ ലൊലീറ്റ എന്നാണ്. ഇന്നാ ലിങ്ക്
“ | Lolita, light of my life, fire of my loins. My sin, my soul. Lo-lee-ta: the tip of the tongue taking a trip of three steps down the palette to tap, at three, on the teeth. Lo. Lee. Ta.
She was Lo, plain Lo, in the morning, standing four feet ten in one sock. She was Lola in slacks. She was Dolly at school. She was Dolores on the dotted line. But in my arms she was always Lolita. Did she have a precursor? She did, indeed she did. In point of fact, there might have been no Lolita at all had I not loved, one summer, a certain initial girl-child. In a princedom by the sea. Oh when? About as many years before Lolita was born as my age was that summer. You can always count on a murderer for a fancy prose style. Ladies and gentlemen of the jury, exhibit number one is what the seraphs, the misinformed, simple, noble-winged seraphs, envied. Look at this tangle of thorns. |
” |
Simynazareth 20:32, 8 ജൂൺ 2007 (UTC)simynazareth
ലോലിതയെന്നാണ് ഈയിടെ ടി.വില.യിൽ ഡോക്യുമെന്ററി കണ്ടപ്പോൾ കൂടെ കേട്ടത്. :) --ചള്ളിയാൻ 16:01, 8 ജൂൺ 2007 (UTC)
- കാലിക്കൂട്ടരേ ചാറ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? അതായത് അഡ്ഡ്രസ്സ് തരാമോ. എങ്കിൽ പറഞ്ഞു തരാൻ എളുപ്പമായിരുന്നു. ഇല്ലെങ്കിലും ഞാൻ ശ്രമിക്കാം
തൽസമയം സംവാദത്തിൽ വന്നാലും മതി. ഇടത്തു വശത്തെ ആശയവിനിമയം ലിങ്ക് നോക്യേ? --ചള്ളിയാൻ 16:13, 8 ജൂൺ 2007 (UTC)
ആദ്യം User:Calicuter/monobook.js എന്ന ഒരു താൾ തുടങ്ങുക (ലേഖനം തുടങ്ങുക എന്ന താളിൽ പോയി) എന്നിട്ട് എന്റെ മോണോ ബുക്കിലെഅത്രയും സ്ക്രിപ്റ്റ് അതിലേക്ക് കോപ്പി ചെയ്യുക എന്നിട്ട് സേവ്. പിന്നെ ബ്രൗസറിലെ കാഷ് മെമ്മറി എമ്പ്റ്റിയാക്കി തിരിച്ചു വന്നാൽ സംഗതി ക്ലീൻ. സംശയം ഉണ്ടെങ്കിൽ challiyan@gmail.com വന്നാൽ ഞാൻ പറഞ്ഞുതരാം. --ചള്ളിയാൻ 16:29, 8 ജൂൺ 2007 (UTC)
കമ്യു ആണോ കാമ്യു ആണോ ശരിയായ ഉച്ചാരണം? കാഫ്ക എന്ന വാക്ക് എന്റെ സിസ്റ്റത്തിൽ നേരെ തന്നെയാണ് വരുന്നത്.
ഇതും കാണൂ.. chekhov എന്ന പദത്തിന്റെ ഉച്ചാരണം. http://www.yourdictionary.com/ahd/c/c0268500.html Simynazareth 19:11, 9 ജൂൺ 2007 (UTC)simynazareth
മോണോബുക്ക്
തിരുത്തുകനീക്കം ചെയ്തിട്ടുണ്ട്.. റീഫ്രെഷ് ചെയ്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പറയുക..--Vssun 06:48, 20 ജൂൺ 2007 (UTC)
- ഡീഫോൾട്ടായി മലയാളം ഡിസേബിൾ ചെയ്യാൻ വഴിയുണ്ട്.. ആവശ്യമെങ്കിൽ മാത്രം ടോഗിൾ ചെയ്യാവുന്ന രീതിയിൽ--Vssun 07:00, 20 ജൂൺ 2007 (UTC)
നന്ദി എന്നൊരു വാക്കിനോടും വിരോധമാണോ കൂട്ടരേ? അതോ എല്ലാവരോടും വെറുപ്പാണോ? ഞാൻ ഒരു രജിസ്റ്റ്റേഡ് സൈക്കോളജി കൌൺസിലറ് ആണ്..എൻറെങ്കിലും സഹായം വേണമെങ്കിൽ പ്ചോദിക്കാം --Devanshi 07:46, 20 ജൂൺ 2007 (UTC)
- വേണ്ടാത്തിടത്ത് വലിഞ്ഞുകേറി വല്ലതും തട്ടിമൂളിക്കുന്നത് നന്നല്ല ഇഷ്ടാ. രജിസ്റ്റ്റേഡ് സൈക്കോളജി കൌൺസിലറ് counsellor എന്ന പദം പഠിച്ചുവാ. ചെക്ക് യൂസെർ പദവിക്കു വോട്ടിടാൻ തട്ടിപ്പടച്ച പാവകളി മറ്റുള്ളവർ മിണ്ടാതെ നോക്കിനിൽക്കുന്നത് എന്തു dramatic convention അനുസരിച്ചാണെന്നു മനസ്സിലാവുന്നില്ല. Calicuter 18:18, 20 ജൂൺ 2007 (UTC)
സിന്ധു നദീതടസംസ്കാരം
തിരുത്തുകപ്രിയ കാലികൂട്ടർ,
താങ്കൽ മേൽ പറഞ്ഞ ലേഖനത്തിലെ ഉള്ളടകങ്ങളിൽ കാര്യമായി മായ്ചുകളഞ്ഞിരിക്കുന്നു[1]. വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഇത്തരത്തിലുള്ള മായ്ക്കലുകൾ വിക്കിനയങ്ങൾക്ക് എതിരാണ്. താങ്കൾ പ്രസ്തുത ലേഖനത്തിൽ ഇതിന് മറുപടി നൽകേണ്ടതാണ്. -- ജിഗേഷ് ►സന്ദേശങ്ങൾ 18:38, 23 ജൂൺ 2007 (UTC)
- താങ്കളൂടെ ശരി മറ്റുള്ളവർക്ക് ശരിയാവണം എന്നില്ല. പൊതുവായ ശരി ആണ് ഇവിടെ ആവശ്യം താങ്കൾ പറഞ്ഞിരിക്കുന്നത് ഒരു Geocities website ലേക്ക് കൊടുത്തിരിക്കുന്ന റെഫറൻസ് ആണ് തെറ്റ് എന്ന്. പക്ഷെ താങ്കൾ അതിനു താഴെ വേറെയും റെഫറൻസ് കൊടുത്ത് കാണിച്ചിരിക്കുന്നത് കാണാമല്ലോ. അത് മൊത്തമായി മാച്ചിരിക്കുന്നു. ഇത് തീർച്ചയായും ന്യായീകരിക്കാവുന്നതല്ല. ദയവായി അല്പം ക്ഷമയോടുകൂടി പെരുമാറുമെന്ന് കരുതുന്നു. ദയവായി ശരിയായ തെളിവുകളിലൂടെ മാത്രം ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ വരുത്തുക. -- ജിഗേഷ് ►സന്ദേശങ്ങൾ 18:56, 23 ജൂൺ 2007 (UTC)
you deleted a whole section of the article. without any warning. its nothing other than vandalism. the geocities was given as a reference to the number of seals, You thought the whole of the section is taken from the site. then you are wrong my dear. How many references have you given to prove your point? one mans common sense may be ridicule to others. --220.226.12.214 18:58, 23 ജൂൺ 2007 (UTC)
- Yes, I removed a whole section because it was just a bunch of mutually contradictory sentences. You can re-write the section to make it legible and meaningful. As such, the section will bring ridicule upon ML Wikipedia. Calicuter 19:02, 23 ജൂൺ 2007 (UTC)
if you think those sentences are contradictory, then you are the best person who can rewrite the paragraph. but deleting them for the want of fame will only cause depreciation in you part. be sensible next time to post reply in the sender's talk page? will ya? --220.226.12.214 19:12, 23 ജൂൺ 2007 (UTC)
Dear Calicuter,
വീണ്ടും എഡിറ്റ് ചെയ്യാൻ സാധിക്കാത്തതിലുള്ള വിഷമം ഞാൻ മനസിലാക്കുന്നു. ഒരു എഡിറ്റ് വാർ തടയേണ്ടത് എന്റെ കടമയാണ്. ഞാൻ താങ്കളെ മാത്രമല്ല , ആ അനോണിമസ്സ് യൂസറിനെയും തടഞ്ഞിട്ടുണ്ട്. താങ്കൾ ആ ഭാഗം മായ്ച് കളയാതെ സംവാദ താളിൽ ചേര്ത്ത് എന്താ പറയാനുള്ളതെന്ന് പറഞ്ഞ് കൊള്ളൂ. മറ്റ് അഡ്മിൻ മാരും യൂസർമാരും അറിഞ്ഞ് തീരുമാനം എടുക്കട്ടെ. തൽക്കാലത്തേക്ക് ഈ എഡിറ്റ് യുദ്ധം വേണ്ട. മനസിലായെന്നു കരുതുന്നു. താങ്കൾ വ്യക്തമായ തെളിവുമായി വരൂ, നമ്മുക്ക് ലേഖനം നന്നാക്കിയെഴുതാം. നാളെ തന്നെ ഈ പ്രൊട്ടക്ഷൻ കളയാമെന്നെ!! അല്പം സാവകാശം തരൂ!! -- ജിഗേഷ് ►സന്ദേശങ്ങൾ 19:18, 23 ജൂൺ 2007 (UTC)
Dear Calicuter,
താങ്കളുടെ ഐ.പി. ലോഗിന് ചെയ്യാത്തതുമൂലം മറ്റുള്ളവര് കാണുകയുണ്ടായി. അക്കാരണത്താള് താങ്കളുടെ പ്രൈവസി നഷ്ടപ്പെട്ടോ. മലയാളം വിക്കിയീലെ മാത്രം പുതിയനയമാണെ. അഭിപ്രായം അറിയിക്കണെ. സസ്നേഹം- -- ജിഗേഷ് ►സന്ദേശങ്ങൾ 02:28, 26 ജൂൺ 2007 (UTC)
നന്ദി
തിരുത്തുക
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു. |
പ്രാഗ് അഭാവം
തിരുത്തുകപ്രാഗ്ഭാവവും പ്രാഗ് അഭാവവും ഒന്നാണോ? പ്രാഗ്ഭാവം എന്നത് മുൻപുള്ള ഉള്ളായ്മ എന്നും പ്രാഗ് അഭാവം എന്നത് മുൻപത്തെ ഇല്ലായ്മ എന്നും അല്ലേ അർത്ഥം?
പ്രാഗ് അഭാവ എന്നതിനു ഏതെങ്കിലും ജൈനമത വെബ് വിലാസങ്ങൾ നോക്കുക. എന്റെ കയ്യിൽ ആധികാരിക ഗ്രന്ഥങ്ങൾ ഇല്ല. എങ്കിലും pragbhava എന്ന ഗൂഗ്ല് സെർച്ച് 7 റിസൾട്ടുകൾ തരുമ്പോൾ pragabhava എന്ന ഗൂഗ്ല് സെർച്ച് നൂറ്റിച്ചില്വാനം ഫലങ്ങളും പല സംസ്കൃത ശ്ലോകങ്ങളും ഉദാഹരണങ്ങളും തരുന്നു.
ധർമ്മകീർത്തി എഴുതിയ പ്രമാണവർത്തിക-കാരിക എന്ന ഗ്രന്ഥത്തിൽ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തിൽ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികൾ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറൻസ് ആണോ എന്ന് അറിയില്ല, എങ്കിലും ചേർക്കുന്നു. http://www.jainworld.com/teachers/attributes.asp Simynazareth 19:02, 1 ജൂലൈ 2007 (UTC)simynazareth