2409:4073:204:FB49:1ECC:DA08:4821:FEAE
സ്വാഗതം!
തിരുത്തുകനമസ്കാരം !, താങ്കളുടെ ഐ.പി. വിലാസത്തിൽ നിന്നുള്ള തിരുത്തലുകൾക്ക് വളരെയേറെ നന്ദി. വിക്കിപീഡീയയിൽ അംഗത്വമെടുക്കുന്നത് എന്നും തികച്ചും സൗജന്യമാണ്.
അക്കൗണ്ട് സൃഷ്ടിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളാണുള്ളത്:
- പുതിയ ലേഖനങ്ങൾ ആരംഭിക്കുക, താളുകളുടെ പേരുമാറ്റുക, ചിത്രങ്ങൾ അപ്‌ലോഡാക്കുക എന്നിവ ചെയ്യാനാകും.
- തിരുത്തുന്നതിന് കൂടുതൽ വിപുലമായ ടൂളുകൾ ഉപയോഗിക്കാനാകും, കൂടുതൽ അവകാശങ്ങൾ ലഭിക്കാനാകും.
- നിങ്ങളുടെ ഐ.പി. വിലാസം ഭാവി തിരുത്തലുകളിൽ നിന്ന് പൂർണ്ണമായും മറയ്ക്കപ്പെടും.
- വിക്കിമീഡിയയുടെ മറ്റ് പദ്ധതികളിൽ പ്രവർത്തിക്കാൻ നിങ്ങളുടെ ഏകീകൃത ലോഗിൻ ഉപയോഗിക്കാനാകും.
- വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമാകാനാകും.
നിങ്ങൾ ആരംഭിക്കുമ്പോൾ, ഈ സഹായതാൾ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം:
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, പരിചയസമ്പന്നരായ എഡിറ്റർമാർക്ക് നിങ്ങളെ സഹായിക്കാനാകും:
സന്തോഷമായി തിരുത്തുക! നന്ദി! Vis M (സംവാദം) 20:25, 20 മേയ് 2023 (UTC)
മഹാപീഠം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മഹാപീഠം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 12:43, 21 മേയ് 2023 (UTC)
ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സംവാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.