Shemeer mm തിരുത്തുക

Shemeer mm എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:21, 28 മേയ് 2010 (UTC)Reply
സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക. -- കിരൺ ഗോപി 19:22, 28 മേയ് 2010 (UTC)Reply

ഉപയോക്ത്രതാൾ തിരുത്തുക

സുഹൃത്തേ, താങ്കൾക്ക് വിക്കിപീഡിയയിലേക്ക് സ്വാഗതം. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്‌ ഇവിടെ എഴുതപ്പെടുന്ന എല്ലാ താളുകൾക്കും വിജ്ഞാനകോശ സ്വഭാവമുണ്ടായിരിക്കണം. ഇതു ബ്ലോഗ് പോലെയോ ഓർക്കട്ട്, ഫേസ്‌ബുക്ക് എന്നിവ പോലെയോ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സർ‌വ്വീസ് അല്ല. അതിനാൽ സ്വന്തം വിവരങ്ങൾ എഴുതുവാൻ ഒരിക്കലും പുതിയ താളുകൾ സൃഷ്ടിക്കരുത്. അതിനാൽ തന്നെ താങ്കൾ സൃഷ്ടിച്ച Shemeer mm എന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വിക്കിപീഡിയ എന്തൊക്കെയല്ല എന്നറിയുവാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കാണുക. ഇനി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എന്റെ സം‌വാദം താളിൽ ഒരു കുറിപ്പിടുക. ഒരു നല്ല വിക്കിപീഡിയ അനുഭവം പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ --കിരൺ ഗോപി 19:30, 28 മേയ് 2010 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.