==പ്രിയ സുഹൃത്തേ==. നിങ്ങൾ അങ്ങനെ ഒരു അവധിക്കാലത്ത് എന്ന താളീൽ ആധികാരിതയില്ല എന്ന പേരിൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. അങ്ങനെ നിർദ്ദേശിക്കുന്നതിനുമുമ്പ് ആധികാരിത നൽകാൻ സാധിക്കുമെങ്കിൽ അതാണ് അഭികാമ്യം. അല്ലാതെ താളൂകൾ മുഴുവൻ നീക്കം ചെയ്യുകയല്ലല്ലോ നമ്മുടെ ലക്ഷ്യം. അതായത് തികച്ചും അപ്രസക്തമായ, പ്രസക്തമാക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത താളൂകൾ ആണ് നീക്കം ചെയ്യുക എന്ന ഗണത്തിൽ ചേർക്കേണ്ടത്. അങ്ങനെ നിർദ്ദേശിക്കുമ്പോൾ സ്വന്തം വ്യക്തിത്വം ലൊഗിൻ ചെയ്ത് ഉറപ്പാക്കുക എന്നതും ഒരു മര്യാദ ആണ്.--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:32, 28 മേയ് 2017 (UTC)Reply

പ്രിയ സുഹൃത്തേ, താങ്കൾ അലപം മുൻപ് ചേർത്ത അവലംബം നയപ്രകാരം യോഗ്യമല്ല എന്നത് ശ്രധികുമലോ. പ്രസക്തമാകുവാൻ താങ്കളുടെ പ്രവർത്തികൾ ആ ലേഖനത്തെ സഹായിക്കട്ടെ. വിക്കി മാർഗരേഖകൾ ആണ് ലക്‌ഷ്യം രൂപപ്പെടുത്തുന്നത് എന്ന് താങ്കള്കു അറിവുമുള്ളതല്ലോ. ഇപ്പോളത്തെ അവസ്ഥയിൽ "കാത്തിരിക്കൂ" എന്ന് ഫലകം ഉപയോഗിക്കു. എല്ലാവിധ ആശംസകളും നേരുന്നു.

ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.