നശീകരണം അരുത് തിരുത്തുക

 

സുഹൃത്തേ, കഥകളി എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്ത് (കൾ) പോലെയുള്ള താങ്കളുടെ സമീപകാല സംഭാവനകൾ നശീകരണ സ്വഭാവമുള്ളതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ലേഖനങ്ങളിലും മറ്റുള്ളവരുടെ ഉപയോക്തൃ താളുകളിലും നടത്തുന്ന നശീകരണ സ്വഭാവമുള്ള പ്രവർത്തനങ്ങൾ താങ്കളെ വിക്കിപീഡിയ തിരുത്തലിൽ നിന്ന് തടയുന്നതിന് ഉൾപ്പടെ കാരണമാകുമെന്ന് ഓർമ്മിപ്പിക്കുന്നു. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, - Ajeeshkumar4u (സംവാദം) 04:00, 28 സെപ്റ്റംബർ 2023 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.