സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ പെട്ട നഗരമാണ് ഉനൈസ (അറബി: عنيزة [ʿUnaizah] Error: {{Transliteration}}: unrecognized transliteration standard: din-31635 (help)). പാരീസ് നജ്ദ് എന്ന പേരിലും ഉനൈസ അറിയപ്പെടുന്നു[1][2]. അൽ ഖസീം പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 163,729 ആണ്[3]. മെസപ്പൊട്ടേമിയൻ ഭാഗങ്ങളിൽ നിന്നും മക്കയിലേക്ക് തീർഥാടകർ വന്നിരുന്നത് ഈ പ്രദേശത്ത് കൂടിയാണ്. കാർഷിക മേഖലയായ ഉനൈസയില്‌ മീൻ, ഗോതമ്പ്, മുന്തിരി, ബാർളി, ഓറഞ്ച്, നാരങ്ങ എന്നിവ കൃഷി ചെയ്യുന്നു.

ഉനൈസ

محافظة عنيزة

പാരീസ് നജ്ദ്
ഉനൈസ നഗരം
ഉനൈസ നഗരം
ഔദ്യോഗിക ചിഹ്നം ഉനൈസ
Coat of arms
രാജ്യം സൗദി അറേബ്യ
പ്രവിശ്യഅൽ ഖസീം പ്രവിശ്യ
ഭരണസമ്പ്രദായം
ജനസംഖ്യ
 (2010)
 • ആകെ1,63,729
സമയമേഖലUTC+3 (AST)
ഉനൈസയിലെ കൃഷിയിടം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-04. Retrieved 2013-02-28.
  2. http://www.parisnajd.com/en/
  3. http://www.citypopulation.de/SaudiArabia.html


"https://ml.wikipedia.org/w/index.php?title=ഉനൈസ&oldid=3988080" എന്ന താളിൽനിന്ന് ശേഖരിച്ചത്