കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ ഉദുമയിൽ 1985-ന് ഉപതെരഞ്ഞെടുപ്പ് നടന്നു. [1]

എം.എൽ.എ. ആയിരുന്ന എം. കുഞ്ഞിരാമൻ നമ്പ്യാർ 1984-ൽ രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഘടകകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജി വെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി 1982-ൽ എൽ.ഡി.എഫ്. പിന്തുണയോടെ മൽസരിക്കുകയായിരുന്നു. മാതൃസംഘടനയായ കോൺഗ്രസിലേക്ക് തിരിച്ച് പോകുന്നതിന്റെ ഭാഗമായി 1984 ഡിസംബറിൽ നിയമസഭാംഗത്വം രാജി വെച്ചു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1985 കെ. പുരുഷോത്തമൻ സി.പി.എം., എൽ.ഡി.എഫ്. എം. കുഞ്ഞിരാമൻ നമ്പ്യാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉദുമ_ഉപതിരഞ്ഞെടുപ്പ്&oldid=2336945" എന്ന താളിൽനിന്ന് ശേഖരിച്ചത്