ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ. ഇതിന്റെ ആസ്ഥാനം ഗോരഖ്പൂർ ആണ്. ലഖ്‌നൌ, വാരാണസി എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ[1].നേരത്തെ ഇത് ബംഗാൾ - നാഗ്പൂർ റെയിൽവേ എന്നാണ് അറിയപ്പെട്ടിരുന്നത്.

വടക്കുകിഴക്കൻ റെയിൽവേ
2-വടക്കുകിഴക്കൻ റെയിൽവേ
Overview
Headquartersഗോരഖ്‌പൂർ
Dates of operation1952––
Other
WebsiteNorth Eastern Railway official website

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-03-19. Retrieved 2009-12-14.
"https://ml.wikipedia.org/w/index.php?title=ഉത്തര_പൂർവ_റെയിൽ‌വേ&oldid=3932194" എന്ന താളിൽനിന്ന് ശേഖരിച്ചത്