ഉണ്ടപ്പയിൻ
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിൽ കാണപ്പെടുന്ന ഒരിനം വലിയ മരമാണ് ഉണ്ടപ്പയിൻ. (ശാസ്ത്രീയനാമം: Gymnacranthera canarica). 25 മീറ്റർ വരെ ഉയരം വയ്ക്കും[1]. പശ്ചിമഘട്ടതദ്ദേശസസ്യമാണ്. വംശനാശഭീഷണിയുണ്ട്[2]. വിത്തിൽ ഭാരത്തിന്റെ പകുതിയോളം കൊഴുപ്പാണ്. കൈകൊണ്ടുപിഴിഞ്ഞ് ഇതു ശേഖരിക്കാം. ഗിരിവർഗ്ഗക്കാർ ഈ കൊഴുപ്പ് മുളങ്കുറ്റിയിൽ ശേഖരിച്ചു കത്തിച്ചു വിളക്കായി ഉപയോഗിക്കാറുണ്ട്. ഈടും ഉറപ്പും ബലവും കുറഞ്ഞ തടിക്ക് മങ്ങിയ തവിട്ടുനിറമാണ്.
ഉണ്ടപ്പയിൻ | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. canarica
|
Binomial name | |
Gymnacranthera canarica (King) Warb.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-01-28.
- ↑ http://www.iucnredlist.org/details/32505/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ Archived 2015-09-18 at the Wayback Machine.