ഈറ്റ (അക്ഷരം)
ഗ്രീക്ക് അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ് ഈറ്റ (ഇംഗ്ലീഷ്: Eta uppercase Η, lowercase η; പുരാതന ഗ്രീക്ക്: ἦτα ē̂ta [êːtaː] or Modern Greek: ήτα ita [ˈita]) ഗ്രീക് സംഖ്യാ വ്യസ്ഥയിലെ ഇതിന്റെ മൂല്യം 8 ആണ്. ഫിനീഷ്യൻ അക്ഷരമായ ഹീത്ത് ഇൽനിന്നുമാണ് ഈറ്റ ഉദ്ഭവിച്ചിരിക്കുന്നത്. ലാറ്റിൻ അക്ഷരമായ H(എച്ച്) സിറിലിൿ അക്ഷരം И എന്നിവ ഈറ്റയിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ്.
ഉപയോഗങ്ങൾ
തിരുത്തുകചെറിയക്ഷരം ഈറ്റ (η)
തിരുത്തുകചെറിയക്ഷരം ഈറ്റ η കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്നു:
- താപഗതികത്തിൽ, കാർനോട്ട് എഞ്ചിനിന്റെ കാര്യക്ഷമത, അല്ലെങ്കിൽ പാക്കിംഗ് ഫ്രാക്ഷൻ.
- Chemistry, the hapticity, or the number of atoms of a ligand attached to one coordination site of the metal in a coordination compound. For example, an allyl group can coordinate to palladium in the η¹ mode (only one atom of an allyl group attached to palladium) or the η³ mode (3 atoms attached to palladium).
- Optics, the electromagnetic impedance of a medium, or the quantum efficiency of detectors.
- കണികാ ഭൗതികത്തിലെ, η മീസണുകൾ.
- പരീക്ഷണാടിസ്ഥാന കണികാ ഭൗതികത്തിലെ, സ്യൂഡോറാപ്പിഡിറ്റി.
- പ്രപഞ്ചവിജ്ഞാനീയഥ്റ്റിൽ, കൺഫോർമൽ സമയം; dt = adη.
- പ്രപഞ്ചവിജ്ഞാനത്തിൽ, ബാരിയോൺ–ഫോട്ടോൺ അനുപാതം.
- Relativity and Quantum field theory (physics), η (with two subscripts) represents the metric tensor of Minkowski space (flat spacetime).
- Statistics, η2 is the "partial regression coefficient". η is the symbol for the linear predictor of a generalized linear model, and can also be used to denote the median of a population, or thresholding parameter in Sparse Partial Least Squares regression.
- സാമ്പത്തികശാസ്ത്രത്തിൽ, η എന്നാൽ ഇലാസ്റ്റിസിറ്റി ആണ്.
- Astronomy, the seventh-brightest (usually) star in a constellation. See Bayer designation.
- ഗണിതശാസ്ത്രത്തിൽ, η-കൺവേർഷൻ
- ഗണിതശാസ്ത്രത്തിൽ, ഡിരിഷ്ലെറ്റ് ഈറ്റ ഫങ്ക്ഷൻ, ഡെഡെകൈൻഡ് ഈറ്റ ഫങ്ക്ഷൻ, വിയർസ്റ്റ്രാസ് ഈറ്റ ഫങ്ക്ഷൻ എന്നീ ഫലനങ്ങൾ
- In category theory, the unit of an adjunction or monad is usually denoted η.
- Biology, a DNA polymerase found in higher eukaryotes and implicated in Translesion Synthesis.
- Neural network backpropagation, η stands for the learning rate.
- വിദൂരാശയവിനിമയംത്തിൽ, η കാര്യക്ഷമതയെ സൂചിപ്പിക്കുന്നു
- Electronics, η stands for the ideality factor of a bipolar transistor, and has a value close to 1.000. It appears in contexts where the transistor is used as a temperature sensing device, e.g. the thermal "diode" transistor that is embedded within a computer's microprocessor.
- Power electronics, η stands for the efficiency of a power supply, defined as the output power divided by the input power.
- അന്തരീക്ഷശാസ്ത്രത്തിൽ, ആബ്സല്യൂട് അറ്റ്മൊസ്ഫെറിക് വോർട്ടിസിറ്റി.
- ദ്രവശാസ്ത്രത്തിലെ, ശ്യാനത(η).
- Oceanography, η is the measurement (usually in metres) of sea-level height above or below the mean sea-level at that same location.