റാവോ ബഹദൂർ ഇ.കെ. ഗോവിന്ദൻ (1875-1944) പുതുകോട്ടയിലെ ദിവാൻ പദവിയിൽ സേവനം ചെയ്ത പുതുകൊട്ടായിലെ അഡ്മിനിസ്ട്രേറ്റിവ് ആയി ഭരിച്ചിരുന്ന ഒരു തലശ്ശേരിയിലെ പ്രമുഖൻ ആയിരുന്നു ഇദ്ദേഹം. ഇംഗിഷ് എഴുത്തുകാരൻ ആയും സിവിൽ ഉദ്യോഗവും വഹിച്ചിട്ടുണ്ട്.[1]

റാവോ ബഹദൂർ ഇ.കെ.ഗോവിന്ദൻ
Dewan of Pudukottai
MonarchMadras Presidency
വ്യക്തിഗത വിവരങ്ങൾ
ജനനം1875
മരണം1944
ജോലിസിവിൽ സർവന്റ്, ഭരണകർത്താവ്

ജീവചരിത്രം തിരുത്തുക

തലശ്ശേരിയിൽ പ്രശസ്ത തറവാട് ആയ ഇടവലത്ത് കക്കാട്ട് തറവാട്ടിൽ ദിവാൻ ഇ.കെ കൃഷ്ണൻന്റെയും ദേവി കുരുവായി മകൻ ആയി 1875ൽ ജനിച്ചു, പ്രശസ്ത ഇ.കെ.ജാനകി അമ്മാൾ സഹോദരി ആണ്.[2]ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടിയതു് ജാനകി അമ്മാളായിരുന്നു. വിദ്യാഭയസത്തിൽ ബിരുദം നേടിയത്തിന് ശേഷം ബ്രിട്ടീഷ് പ്രസിഡൻസി ആയ പുതുകോട്ട പ്രേദേശത്തെ ദിവാൻ ആയി പദവി ഏറ്റു.[3] ഗോവിന്ദൻ തൻ്റെ അച്ഛന് ശേഷം ഈ കുടുംബത്തിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗത്തിലേക്ക് കയറിയ രണ്ടാമത്തെ കുടുംബാംഗം ആണ്. ആദ്യം പൊളിറ്റിക്കൽ ഏജൻ്റ് ആയും പിന്നീട് Pudukkottai സ്റ്റേറ്റിൻ്റെ administrator ആയും സ്ഥാനക്കയറ്റം അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. https://books.google.co.in/books?id=N6kSAAAAIAAJ&q=rao+Bahadur+e.k.govindan&dq=rao+Bahadur+e.k.govindan&hl=en&sa=X&ved=2ahUKEwjfu7zT_ezxAhUmILcAHc1cD6I4ChDoATAAegQICRAD
  2. https://books.google.co.in/books?id=O67QAAAAMAAJ&q=dewan+e.k.+krishnan&dq=dewan+e.k.+krishnan&hl=en&sa=X&ved=2ahUKEwjIs7S9s9rxAhVH3WEKHflSDZMQ6AEwAnoECAYQAw
  3. https://books.google.co.in/books?id=QJEBAAAAMAAJ&q=rao+Bahadur+e.k.govindan&dq=rao+Bahadur+e.k.govindan&hl=en&sa=X&ved=2ahUKEwiun-re-uzxAhVPAYgKHYJZDEMQ6AEwBHoECAkQAw
"https://ml.wikipedia.org/w/index.php?title=ഇ.കെ._ഗോവിന്ദൻ&oldid=3809662" എന്ന താളിൽനിന്ന് ശേഖരിച്ചത്