മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന വ്യക്തിപരമായ ഉപയോഗത്തിനു സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്ന(ഫ്രീവെയർ) ഒരു ചിത്രദർശന സോഫ്റ്റ്‌വെയറാണ് ഇർഫാൻ വ്യൂ. ചിത്രങ്ങൾക്കു പുറമേ സാധാരണ ഉപയോഗിക്കുന്ന ചില ഓഡിയോ/വീഡിയോ ഫോർമാറ്റുകളും ഇർഫാർ വ്യൂ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുവാൻ സാധിക്കും.

IrfanView
IrfanView version 4.33 showing a photo of Schloss Ort
IrfanView version 4.33 showing a photo of Schloss Ort
വികസിപ്പിച്ചത്Irfan Škiljan
ആദ്യപതിപ്പ്1 ജൂൺ 1996; 28 വർഷങ്ങൾക്ക് മുമ്പ് (1996-06-01)[1]
Stable release
4.53[2] / 15 മേയ് 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-05-15)
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows
വലുപ്പം3.42 MB (IrfanView 64-bit)
25.2 MB (Plugins 64-bit)[3]
ലഭ്യമായ ഭാഷകൾEnglish, German
Other languages available as download.[4]
തരംImage viewer
അനുമതിപത്രംProprietary, free for non-commercial use
വെബ്‌സൈറ്റ്www.irfanview.com
പ്രമാണം:IrfanView logo.gif
ഇർഫാൻ വ്യൂ ലോഗോ

ഈ സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാവായ ഇർഫാൻ സ്കിൽജാൻ എന്നയാളുടെ പേരിൽ നിന്നാണ് ഇർഫാൻ വ്യൂ എന്ന പേരിന്റെ ഉൽഭവം. ബോസ്നിയ ഹെർട്സെഗോവിനക്കാരനായ ഇദ്ദേഹം ഇപ്പോൾ വിയന്നയിലാണ് താമസം.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. History of changes for older versions of IrfanView
  2. Skiljan, Irfan. "History of changes". IrfanView. Retrieved 2019-05-15.
  3. IrfanView PlugIns Irfanview.com. Retrieved 2010-07-12.
  4. Additional languages for IrfanView
"https://ml.wikipedia.org/w/index.php?title=ഇർഫാൻ_വ്യൂ&oldid=4141545" എന്ന താളിൽനിന്ന് ശേഖരിച്ചത്