ഇൻസ്പെക്റ്റർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സോണി പിക്ചേഴ്സിനു വേണ്ടി പി.ഐ.എം. കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് ഇൻസ്പെക്റ്റർ. സെന്റ്ട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1968 ഏപ്രിൽ 26-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]
ഇൻസ്പെക്റ്റർ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | പി.ഐ.എം. കാസിം |
രചന | ബാലാജി |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി കെ.പി. ഉമ്മർ ഉദയചന്ദ്രിക ജ്യോതിലക്ഷ്മി പ്രമീള |
സംഗീതം | ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | സെന്റ്ട്രൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 26/04/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- ഉദയചന്ദ്രിക
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജ്യോതിലക്ഷ്മി
- കെ.പി. ഉമ്മർ
- അടൂർ ഭാസി
- സുകുമാരി
- പ്രമീള
- ജി.കെ. പിള്ള
- കടുവാക്കുളം ആന്റണി[1]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. സുശീല
- എൽ.ആർ. ഈശ്വരി
- എസ്. ജാനകി
- സി.എം. ലക്ഷ്മി[1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - പി ഐ എം കാസിം
- സംവിധാനം - എം കൃഷ്ണൻ നായർ
- സംഗീതം - എം എസ് ബാബുരാജ്
- ഗാനരചന - പി ഭാസ്കരൻ
- കഥ - ബാലാജി
- സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - പി. ഭാസ്കരൻ
ക്ര.നം. | ഗാനം | അലാപനം |
---|---|---|
1 | മധുവിധുദിനങ്ങൾ | എസ് ജാനകി |
2 | കനവിൽഞാൻ തീർത്ത | എസ് ജാനകി |
3 | പതിനേഴാം ജന്മദിനം പറന്നുവന്നു | കെ ജെ യേശുദാസ്, എസ് ജാനകി |
4 | കറുത്ത വാവാം | കെ ജെ യേശുദാസ്, പി സുശീല |
5 | ആയിരമായിരം കന്യകമാർ | കെ ജെ യേശുദാസ് |
6 | ദാറ്റ് നവമ്പർ | എൽ ആർ ഈശ്വരി[1][2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് ഇൻസ്പെക്റ്റർ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് ഇൻസ്പെക്റ്റർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് ഇൻസ്പെക്റ്റർ
- മലയാളചലച്ചിത്രം ഡാറ്റാ ബേസിൽ നിന്ന് ഇൻസ്പെക്റ്റർ