തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഇൻസിസിവോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . പേര് വരുന്നത് ഇവയുടെ മുൻ നിരയിൽ കാണുന്ന ഉളിപ്പല്ല്ലിൽ നിന്നാണ് , ഇവ കരണ്ടുതീനി വിഭാഗങ്ങളുടെ , എന്നും വളർന്നുകൊണ്ടിരിക്കുന്ന ഉളിപ്പല്ലുകൾ പോലെ ഉള്ളതാണ്. കരണ്ടുതീനികളുടെ പോലെ തന്നെ ഈ പല്ലിലും സമാന തേയ്മാനം കാണുന്നുണ്ട് .[1] സസ്യഭോജിയോ മിശ്ര ഭോജിയോ ആയിരിക്കണം ഇവ എന്ന് കരുതുന്നു.

Incisivosaurus
Temporal range: Early Cretaceous, 123.2 Ma
Restoration of the skull
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Incisivosaurus

Xu, Wang & Chang, 2002
Species
  • I. gauthieri Xu, Wang & Chang, 2002 (type)

ശരീര ഘടന

തിരുത്തുക

ഇവയുടെ തലയോട്ടിയുടെ നീളം 10 സെ മീ ആണ് , ഇതാകട്ടെ ഈ വിഭാഗത്തിൽ പെടുന്ന ദിനോസറുകളിൽ ഏറ്റവും പൂർണമായ ദന്തങ്ങളോട് കൂടിയവയാണ് .[2] മറ്റു മണിറാപ്റ്റോറകളെ പോലെ ഇവയ്ക്കും തൂവലുകൾ ഉണ്ടായിരുന്നതായി കരുതുന്നു. ഉദ്ദേശം 1 മീറ്റർ ആണ് ഇവയുടെ നീളം കണക്കാക്കിയിട്ടുള്ളത് .

ആദ്യ സ്പെസിമെൻ ആയി കിട്ടിയിട്ടുള്ളത് 2002 -ൽ ഒരു തല മാത്രം ആണ് (IVPP V13326).

കുടുംബം

തിരുത്തുക

മണിറാപ്റ്റോറാ കുടുംബത്തിൽ പെട്ടവയാണ് ഇവ.

 
Reconstruction of Inscisivosaurus
 
Life restoration
  1. Xu, X., Cheng, Y.-N. Wang, X.-L., and Chang, C.-H. (2002). "An unusual oviraptorosaurian dinosaur from China." Nature, 419: 291-293.
  2. Balanoff, Amy M., Xu, Xing, Kobayashi, Yoshimura, Matsufune, Yusuke, Norell, Mark. "Cranial Osteology of the Theropod Dinosaur Incisivosaurus gauthieri (Theropoda: Oviraptorosauria)". AMERICAN MUSEUM NOVITATES, Number 3651, NEW YORK, NY 10024 35 pp., 17 figures June 25, 2009

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇൻസിസിവോസോറസ്&oldid=3625336" എന്ന താളിൽനിന്ന് ശേഖരിച്ചത്