ഇവാൻ പാവ് ലോവ് 26 September [O.S. 14 September] 1849 – 27 February 1936) റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ചെറുപ്രായത്തിൽതന്നെ പാവ് ലൊവ് ഗവേഷണതല്പരനായിരുന്നു. ഡി. ഐ. പിസാറെവ് ഐ എം സെചെനേവ് എന്നീ ധിഷണാശാലികളുടെ സ്വാധീനത്താൽ അദ്ദേഹം മതപരമായ ജോലിയുപേക്ഷിക്കുകയും ശാസ്ത്രത്തിനായി തന്റെ ജിവിതം ഉഴിഞ്ഞുവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. 1870ൽ അദ്ദേഹം റഷ്യയിലെ സെന്റ് പീറ്റേഴ്സ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ ചേർന്നു. അദ്ദേഹത്തിന്റെ അനേകം കണ്ടുപിടിത്തങ്ങളെ മാനിച്ച് 1904ൽ അദ്ദേഹത്തിന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നൊബൽ സമ്മാനം നൽകപ്പെട്ടു. അങ്ങനെ നൊബൽ സമ്മനം ലഭിച്ച ആദ്യ റഷ്യക്കാരനായി അദ്ദേഹം മാറി.

Ivan Petrovich Pavlov
Иван Петрович Павлов
ജനനം(1849-09-26)26 സെപ്റ്റംബർ 1849
മരണം27 ഫെബ്രുവരി 1936(1936-02-27) (പ്രായം 86)
ദേശീയതRussian, Soviet
കലാലയംSaint Petersburg University
അറിയപ്പെടുന്നത്Classical conditioning
Transmarginal inhibition
Behavior modification
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1904)
Copley Medal (1914)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysiologist, physician
സ്ഥാപനങ്ങൾMilitary Medical Academy

ആദ്യകാലജീവിതം

തിരുത്തുക
 
The Pavlov Memorial Museum, Ryazan

സ്വാധീനം

തിരുത്തുക

ഔദ്യോഗികജീവിതം

തിരുത്തുക

വിവാഹവും കുടുംബവും

തിരുത്തുക

റിഫ്ലെക്സ് സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണം

തിരുത്തുക

പാരമ്പര്യം

തിരുത്തുക

ഇതും കാണൂ

തിരുത്തുക

സ്രോതസ്സുകൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇവാൻ_പാവ്_ലോവ്&oldid=3672260" എന്ന താളിൽനിന്ന് ശേഖരിച്ചത്