ക്രൊയേഷ്യൻ-ഓസ്ട്രിയൻ ദാർശനികനും,, നിരൂപകനുമായിരുന്നു ഇവാൻ ഇല്ലിച്ച്. (4 സെപ്റ്റംബർ 1926 – 2 നവം: 2002) സമകാലിക വിദ്യാഭ്യാസം, തൊഴിൽ, ഊർജ്ജ ഉപയോഗം, ഗതാഗതം, സാമ്പത്തിക വികസനം എന്നിവയെക്കുറിച്ച് വിമർശനാത്മക പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതനാണ്. റോമൻ കത്തോലിക്കാ പുരോഹിതനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിൽ അഗാധമായ അവഗാഹമുണ്ടായിരുന്ന ഇല്ലിച്ചിനു ഗ്രീക്ക്, ലാറ്റിൻ, പുറമേ ഇംഗ്ലീഷ്, ഹിന്ദി, എന്നീഭാഷകളും വഴങ്ങുമായിരുന്നു. 1942 മുതൽ 1946 വരെ ദൈവശാസ്ത്രം, തത്ത്വചിന്ത എന്നീ വിഷയങ്ങൾ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്നും അഭ്യസിച്ചു. 

ഇവാൻ ഇല്ലിച്ച്
പ്രമാണം:File:Ivan Illich.jpg
ജനനം(1926-09-04)സെപ്റ്റംബർ 4, 1926
വിയന്ന, ഓസ്ട്രിയ
മരണംഡിസംബർ 2, 2002(2002-12-02) (പ്രായം 76)
Bremen, Germany
കാലഘട്ടംContemporary philosophy
പ്രദേശംWestern philosophy
ചിന്താധാരAnarchism, Catholicism
പ്രധാന താത്പര്യങ്ങൾPhilosophy of education, Philosophy of technology
സ്വാധീനിക്കപ്പെട്ടവർ


  • Hansom, Paul (2001). Twentieth-century European cultural theorists. Detroit, Mich.: Gale Group. p. 212. ISBN 0-7876-4659-8. {{cite book}}: Invalid |ref=harv (help)
  • Illich, Ivan (1973). Tools for Conviviality. ISBN 0-06-080308-8, ISBN 0-06-012138-6. {{cite book}}: Invalid |ref=harv (help)
  • Illich, Ivan (1974). Medical Nemesis. London: Calder & Boyars. ISBN 0-7145-1096-3. OCLC 224760852.
  • du Plessix Gray, Francine (April 25, 1970). "Profiles: The Rules of the Game". The New Yorker: 40–92. {{cite journal}}: Invalid |ref=harv (help)
  • Postman, Neil (1992). Technopoly: The Surrender of Culture to Technology. New York: Knopf. OCLC 24694343. {{cite book}}: Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇവാൻ_ഇല്ലിച്ച്&oldid=4024096" എന്ന താളിൽനിന്ന് ശേഖരിച്ചത്