ബ്രമൻ
ജര്‍മ്മന്‍ നഗരം
(Bremen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമ്മനിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് വെസർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും സംസ്ഥാനവുമാണ് ബ്രമൻ (ജർമ്മൻ: Bremen). ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതാണ് ബ്രമൻ. നഗരത്തിന്റെ വിസ്തീർണ്ണം 318 ച.കി.മീറ്ററും സംസ്ഥാനത്തിന്റേത് 419 ച.കി.മീറ്ററുമാണ്. നഗര ജനസംഖ്യ 568,006 ആണ്. വടക്കൻ ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരവും, ജർമ്മനിയിലെ പതിനൊന്നാമത്തെ വലിയ നഗരവുമാണ് ബ്രമൻ.[3]
Bremen | |||
---|---|---|---|
Clockwise from top: Bremer Marktplatz, Bremen Hauptbahnhof, the Werdersee and the Town Musicians statue | |||
| |||
Coordinates: 53°5′N 8°48′E / 53.083°N 8.800°E | |||
Country | Germany | ||
State | Bremen | ||
Subdivisions | 5 boroughs, 19 districts, 88 subdistricts | ||
• First Mayor | Andreas Bovenschulte (SPD) | ||
• Governing parties | SPD / Greens / Left | ||
• City | 326.73 ച.കി.മീ.(126.15 ച മൈ) | ||
• മെട്രോ | 11,627 ച.കി.മീ.(4,489 ച മൈ) | ||
ഉയരം | 12 മീ(39 അടി) | ||
(2012-04-30)[1] | |||
• City | 5,47,976 | ||
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,300/ച മൈ) | ||
• മെട്രോപ്രദേശം | 2,400,000 | ||
Demonym(s) | Bremer (m), Bremerin (f) | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 28001–28779 | ||
Dialling codes | 0421 | ||
വാഹന റെജിസ്ട്രേഷൻ | HB (with 1 to 2 letters and 1 to 4 digits)[2] | ||
വെബ്സൈറ്റ് | Bremen online |
അവലംബം
തിരുത്തുക- ↑ "Bevölkerungsstand und Bevölkerungsbewegung (monatlich)". Statistisches Landesamt Bremen (in German). 30 April 2012.
{{cite web}}
: CS1 maint: unrecognized language (link) - ↑ The carsign HB with 1 letter and 4 digits is reserved for vehicle registration in Bremerhaven.
- ↑ "Germany: States and Major Cities – Population Statistics in Maps and Charts". www.citypopulation.de. Retrieved 2015-08-28.