മണ്ണിന്റെ ഉപരിതലത്തിൽ കിടന്നു വളരുന്ന സസ്യങ്ങളാണ് ഇഴവള്ളികൾ - Trailers. വള്ളികൾക്ക് മണ്ണുമായി സമ്പർക്കമുണ്ടെങ്കിലും ഇവയ്ക്ക് സമ്പർക്കഭാഗത്ത് വേരുകൾ ഉണ്ടാകുന്നില്ല.

തഴുതാമ ഒരു വിസാരിത സസ്യം
ചെറിയ ഞെരിഞ്ഞിൽ ഒരു ശയാനസസ്യം

ഇനങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഴവള്ളികൾ&oldid=1794421" എന്ന താളിൽനിന്ന് ശേഖരിച്ചത്