കുറച്ചുദൂരം ശയാന സസ്യം പോലെ വളർന്ന ശേഷം ശാഖാഗ്രങ്ങൾ മുകളിലേക്ക് ഉയർന്നു വളരുന്ന ഇഴവള്ളി സസ്യങ്ങളാണ് സർപ്പാഗ്രം - Decumbent. പത്തി ഉയർത്തി നിൽക്കുന്ന പാമ്പിനെ ഓർമ്മപ്പെടുത്തുന്നതിനാൽ ഇത് ഈ പേരിൽ അറിയപ്പെടുന്നു. ട്രൈഡാക്സ് സസ്യങ്ങൾ ഇതിനൊരു ഉദാഹരണമാണ്.

ചിരവനാക്ക് (സസ്യം) ഒരു സർപ്പാഗ്രസസ്യം
"https://ml.wikipedia.org/w/index.php?title=സർപ്പാഗ്രം&oldid=1924093" എന്ന താളിൽനിന്ന് ശേഖരിച്ചത്