സോമാ ക്രിയേഷൻസിന്റെ ബാനറിൽ വിജയകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമാണ് ഇലകൾ പച്ച പൂക്കൾ മഞ്ഞ. 2017ൽ, ബേബി മാത്യു സോമതീരം നിർമ്മിച്ച ഈ സിനിമ 2019 ഫെബ്രുവരി 15നാണ് തിയ്യറ്ററുകളിൽ റിലീസ് ചെയ്തത്. അതിനിടെ, ഈ ചിത്രം അന്താരാഷ്ട്ര മേളകളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും 2017ലെ മികച്ച ബാലചിത്രത്തിനുള്ള കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് നേടുകയും ചെയ്തു.[1][2][3]

കഥാസംഗ്രഹം തിരുത്തുക

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകൾ കുട്ടികളിൽ വളർത്തുന്ന ക്രിയാത്മകതയെകുറിച്ച് ഈ ചിത്രം സംസാരിക്കുന്നു[1].

അഭിനേതാക്കൾ തിരുത്തുക

അവാർഡുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "'ഇലകൾ പച്ച പൂക്കൾ മഞ്ഞ" ഇന്നു മുതൽ". keralakaumudi. 2019-02-15.
  2. "ഇലകൾ പച്ച പൂക്കൾ മഞ്ഞ". m3db.
  3. "കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു". suprabhaatham. 2018-04-21.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇലകൾ_പച്ച_പൂക്കൾ_മഞ്ഞ&oldid=3911019" എന്ന താളിൽനിന്ന് ശേഖരിച്ചത്