എൻ.എസ്. കൃഷ്ണൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്രവേദിയിലെ ഒരു ഹാസ്യനടനായിരുന്നു എൻ.എസ്. കൃഷ്ണൻ. (നവംബർ 29, 1908ആഗസ്റ്റ്‌ 30, 1957). നാഗർകോവിൽ ചുടലമുത്തു കൃഷ്ണൻ എന്നാണ് മുഴുവൻ പേര്. കലൈവാണർ എന്ന ബഹുമതി ലഭിച്ചതിനാൽ കലൈവാണർ എന്ന പേരിലും അറിയപ്പെടുന്നു. ഇദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയുടെ പ്രാരംഭ ദശയിൽ തന്നെ നടൻ, പിന്നണിഗായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു.

എൻ.എസ്. കൃഷ്ണൻ
N. S. Krishnan.jpg
തൊഴിൽഅഭിനേതാവ്
സജീവ കാലം1935 - 1957
ജീവിതപങ്കാളി(കൾ)ടി.എ. മധുരം

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.എസ്._കൃഷ്ണൻ&oldid=2331981" എന്ന താളിൽനിന്ന് ശേഖരിച്ചത്