അദിതി ചൗഹാൻ
ഇന്ത്യൻ വനിതാ ഫുട്ബോൾ താരം
ഫുട്ബാൾ ലോകത്തെ അഭിമാന ലീഗായ ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ആണ് ദേശീയ വനിതാ ടീമിന്റെ ക്യാപ്റ്റനും ഗോൾ കീപ്പറുമായ അദിതി ചൗഹാൻ .പ്രീമിയർ ലീഗ് ക്ളബായ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ വനിതാ ടീമിലാണ് ഇന്ത്യൻതാരം കളിച്ചത്[1],[2].
Personal information | |||
---|---|---|---|
Full name | അദിതി ചൗഹാൻ | ||
Date of birth | 20 നവംബർ 1992 | ||
Place of birth | ഇന്ത്യ | ||
Position(s) | ഗോൾ കീപ്പർ | ||
Club information | |||
Current team | India Rush | ||
College career | |||
Years | Team | Apps | (Gls) |
ഡൽഹി യൂണിവേഴ്സിറ്റി | |||
ലോഫ് ബോറോ യൂണിവേഴ്സിറ്റി | |||
Senior career* | |||
Years | Team | Apps | (Gls) |
2015–2018 | West Ham United Ladies | 7 | (0) |
2018– | India Rush | ||
National team | |||
2008–2012 | India U19 | 4 | (0) |
2012– | India | 15 | (0) |
*Club domestic league appearances and goals |
ഇംഗ്ലീഷ് ക്ലബ്ബിൽ ചേർന്ന ശേഷം 2015 ലെ ബ്രിട്ടനിലെ ഏഷ്യൻ വുമൺ ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡായി തിരഞ്ഞെടുക്കപ്പെട്ടു [3].
അവലംബം
തിരുത്തുക- ↑ "അദിതി ചൗഹാൻ; പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം -". www.hindustantimes.com.
- ↑ "അദിതി ചൗഹാൻ; പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം -". www.madhyamam.com.
- ↑ "അദിതി ചൗഹാൻ; ബ്രിട്ടനിലെ ഏഷ്യൻ വുമൺ ഫുട്ബോളർ ഓഫ് ദ ഇയർ 2015 -". www.hindustantimes.com.