ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത സർക്കാർ രൂപവത്കരിച്ച ഏഴു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ ഒന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. 1996-ൽ കേരള സർക്കാറിന്റെ സഹകരണത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
ആദർശസൂക്തം | Yogah Karmasu Kaushalam (Sanskrit) - from the Gita 2:50 |
---|---|
തരം | Government Funded |
സ്ഥാപിതം | 1996 |
ഡയറക്ടർ | Dr. Debashis Chatterjee |
വിദ്യാർത്ഥികൾ | 453 MBA students |
സ്ഥലം | Kozhikode, Kerala, India 11°17′39″N 75°52′25″E / 11.294294°N 75.873642°E |
ക്യാമ്പസ് | Suburban, 97 acres |
Heraldry | Clockwise from the top: Arjuna's Bow & Arrow (Focus, Determination, Excellence, Achievement), Book (Wisdom, Knowledge, Learning) and Seascape (Kerala, Heritage) |
അഫിലിയേഷനുകൾ | Indian Institutes of Management |
വെബ്‌സൈറ്റ് | www.iimk.ac.in |
ചിത്രശാല
തിരുത്തുക-
ഐ.ഐ.എം. കോഴിക്കോട് കവാടം
-
ഏരിയൽ കാഴ്ച
പുറത്തു നിന്നുള്ള കണ്ണികൾ
തിരുത്തുക- IIMK Official Website
- IIM Kozhikode Student Website Archived 2009-10-31 at the Wayback Machine.
- IIMK Alumni Website Archived 2008-04-02 at the Wayback Machine.
- IIMK Centre for Excellence Archived 2015-09-28 at the Wayback Machine.
- IIMK Summer Placements 2008 Archived 2009-10-02 at the Wayback Machine.
- IIMK Final Placements 2008 Archived 2008-08-22 at the Wayback Machine.
- Pan-IIM Alumni Association Archived 2007-06-23 at the Wayback Machine.
- Backwaters, the festival Archived 2010-02-02 at the Wayback Machine.