ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് അല്ലെങ്കിൽ ഐ.ഐ.എം എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട ബിസിനസ് സ്കൂളുകളും,മാനേജ്മെന്റ് രംഗത്ത് ഉന്നത വിദ്യാഭ്യാസവും,ഗവേഷണവും നടത്തുന്ന സ്ഥാപനങ്ങളാണ്.ഇപ്പോൾ ഇന്ത്യയൊട്ടാകെ 9 ഐ.ഐ.എമ്മുകളാണുള്ളത്.
- ഐ.ഐ.എം. അഹമ്മദാബാദ്
- ഐ.ഐ.എം. ബാംഗ്ലൂർ
- ഐ.ഐ.എം. കൊൽക്കത്ത
- ഐ.ഐ.എം. ഇൻഡോർ
- ഐ.ഐ.എം. ലക്നൊവ്
- ഐ.ഐ.എം. കോഴിക്കോട്
- ഐ.ഐ.എം. ഷില്ലോങ്ങ്
- ഐ.ഐ.എം. റാഞ്ചി
- ഐ.ഐ.എം. റോഹ്തക്


അഹമ്മദാബാദ്

ബാംഗ്ലൂർ

ഇൻഡോർ

കൊൽക്കത്ത

കോഴിക്കോട്

ലക്നൗ

ഷില്ലോങ്ങ്

റാഞ്ചി

റോഹ്തക്

റായ്പൂർ

തിരുച്ചിറപ്പള്ളി

കാശിപൂർ

ഉദയ്പൂർ

എ.പി.

ബിഹാർ

മഹാരാഷ്ട്ര

എച്ച്.പി.

ഒഡീഷ

പഞ്ചാബ്
പ്രവർത്തിക്കുന്ന 13 ഐ.ഐ.എം.കളുടെ സ്ഥാനം (പച്ച നിറത്തിൽ). ആന്ധ്രപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ആറെണ്ണം കൂടി (ഓറഞ്ച് നിറത്തിൽ) 2015ൽ പ്രവർത്തനം തുടങ്ങാൻ തയ്യാറെടുക്കുന്നു.
ഇവിടെ നൽകുന്ന പ്രധാന കോഴ്‌സുകളിൽ ഒന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ആണ്(എം.ബി.എ. ക്കു തുല്യം).ഈ കോഴ്‌സിന്റെ കാലാവധി 2 വർഷം ആണ്.