ഇന്ത്യയുടെ സൈനിക ബഹുമതികളും അവാർഡുകളും

യുദ്ധകാലത്തും സമാധാനകാലത്തും അസാധാരണമായ ധീരതയ്ക്കും വിശിഷ്ട സേവനത്തിനും ഇന്ത്യയുടെ സായുധ സേന വിഭാഗങ്ങളായ കര, നാവിക, വ്യോമ സേന അംഗങ്ങൾക്ക് ബഹുമതികൾ നൽകുന്നുണ്ട്. അവയുടെ പട്ടിക മുൻഗണന ക്രമത്തിൽ താഴെ കൊടുക്കുന്നു:

സൈനിക മെഡലുകൾ തിരുത്തുക

മുൻഗണനയ്ക്കുള്ള ബഹുമതികൾ:

യുദ്ധകാല ധീരതയ്ക്കുള്ള അവാർഡുകൾ
  പരമ വീര ചക്രം (PVC)
  മഹാ വീര ചക്രം (MVC)
  വീര ചക്രം (VrC)
സമാധാനകാല ധീരതയ്ക്കുള്ള അവാർഡുകൾ
  അശോക ചക്ര (AC)
  കീർത്തി ചക്ര (KC)
  ശൗര്യ ചക്ര (SC)
യുദ്ധകാലത്തെ വിശിഷ്ട സേവന മെഡലുകൾ
  സർവോത്തം യുദ്ധ സേവാ മെഡൽ (SYSM)
  ഉത്തം യുദ്ധ സേവാ മെഡൽ (UYSM)
  യുദ്ധ സേവാ മെഡൽ (YSM)
സമാധാനകാലത്തെ വിശിഷ്ട സേവന മെഡലുകൾ
  പരം വിശിഷ്ട സേവാ മെഡൽ (PVSM)
  അതി വിശിഷ്ട സേവാ മെഡൽ (AVSM)
  വിശിഷ്ട സേവാ മെഡൽ (VSM)
വിശിഷ്ട സേവനത്തിനും ധീരതയ്ക്കുമുള്ള മെഡലുകൾ
  സേന മെഡൽ (SM) (കരസേന)
  നാവിക സേന മെഡൽ (NM) (നാവിക സേന)
  വായുസേന മെഡൽ (VM) (വായുസേന)

സൈനികപ്രവർത്തന മെഡലുകൾ തിരുത്തുക

  മുറിവ് മെഡൽ (Wound Medal)
  ജനറൽ സർവീസ് മെഡൽ 1947
  സമന്യ സേവാ മെഡൽ
  പ്രത്യേക സേവന മെഡൽ
  സമർ സേവാ താരം (Samar Seva Star)
  പൂർവി സ്റ്റാർ
  പശ്ചിമ നക്ഷത്രം (Paschimi star)
  ഓപ്പറേഷൻ വിജയ് താരകം (Op.Vijay Star)
  സിയാച്ചിൻ ഗ്ലേസിയർ മെഡൽ
  രക്ഷാ മെഡൽ
  സംഗ്രാം മെഡൽ
  ഓപ്പറേഷൻ വിജയ് മെഡൽ
  ഓപ്പറേഷൻ പരാക്രം മെഡൽ
  സൈന്യ സേവാ മെഡൽ
  ഹൈ ആൾട്ടിറ്റ്യൂഡ് മെഡൽ
  വിദേശ് സേവാ മെഡൽ

ദീർഘകാല സേവന ബഹുമതികൾ തിരുത്തുക

  സ്തുത്യർഹമായ സേവന മെഡൽ
  ദീർഘ സേവന നല്ല പെരുമാറ്റ മെഡൽ
  30 വർഷത്തെ നീണ്ട സേവന മെഡൽ
  20 വർഷത്തെ നീണ്ട സേവന മെഡൽ
  9 വർഷം നീണ്ട സേവന മെഡൽ
  ടെറിട്ടോറിയൽ ആർമി ബഹുമതി
  ടെറിട്ടോറിയൽ ആർമി മെഡൽ

സ്വാതന്ത്ര്യ മെഡൽ തിരുത്തുക

  ഇന്ത്യൻ സ്വാതന്ത്യം മെഡൽ
  50-ാം സ്വാതന്ത്ര്യ വാർഷിക മെഡൽ
  25-ാം സ്വാതന്ത്ര്യ വാർഷിക മെഡൽ

ധരിക്കുന്നതിനുള്ള ക്രമം തിരുത്തുക

വിവിധ അലങ്കാരങ്ങളും മെഡലുകളും ഇനിപ്പറയുന്ന ക്രമത്തിൽ ധരിക്കുന്നു:[1][2]

മുൻഗണന അവാർഡിൻ്റെ പേര് റിബൺ
1 ഭാരതരത്നം  
2 പരമവീര ചക്രം  
3 അശോകചക്ര  
4 പത്മവിഭൂഷൺ  
5 പത്മഭൂഷൺ  
6 സർവോത്തം യുദ്ധ സേവാ മെഡൽ  
7 പരമവിശിഷ്ടസേവാ മെഡൽ  
8 മഹാ വീര ചക്രം  
9 കീർത്തിചക്ര  
10 പത്മശ്രീ  
11 സർവോത്തം ജീവൻ രക്ഷാ പദക്  
12 ഉത്തം യുദ്ധസേവാ മെഡൽ  
13 അതിവിശിഷ്ടസേവാ മെഡൽ  
14 വീര ചക്രം  
15 ശൗര്യചക്ര  
16 യുദ്ധ സേവാ മെഡൽ  
17 സേനാ മെഡൽ (കരസേന ഉദ്യോഗസ്ഥർക്ക്)  
നൗ സേന മെഡൽ (നാവികസേനാംഗങ്ങൾക്ക്)  
വായുസേന മെഡൽ (വ്യോമസേനാ ഉദ്യോഗസ്ഥർക്ക്)  
18 വിശിഷ്ടസേവാ മെഡൽ  
19 ഉത്തം ജീവൻ രക്ഷാ പദക്  
20 വൗണ്ട് മെഡൽ  
21 ജനറൽ സർവീസ് മെഡൽ 1947  
22 സമന്യ സേവാ മെഡൽ - 1965  
23 പ്രത്യേക സേവന മെഡൽ  
24 സമർ സേവാ സ്റ്റാർ - 1965  
25 പൂർവ്വി സ്റ്റാർ  
26 പശ്ചിമ സ്റ്റാർ  
27 ഓപ്പറേഷൻ വിജയ് സ്റ്റാർ  
28 സിയാച്ചിൻ ഗ്ലേസിയർ മെഡൽ  
29 രക്ഷാ മെഡൽ – 1965  
30 സംഗ്രാം മെഡൽ  
31 ഓപ്പറേഷൻ വിജയ് മെഡൽ  
32 ഓപ്പറേഷൻ പരാക്രം മെഡൽ  
33 സൈനിക സേവാ മെഡൽ  
34 ഹൈ ആൾട്ടിറ്റ്യൂഡ് മെഡൽ  
35 വിദേശ് സേവാ മെഡൽ  
36 സ്തുത്യർഹമായ സേവന മെഡൽ  
37 ദീർഘ സേവന നല്ല പെരുമാറ്റ മെഡൽ  
38 ജീവൻ രക്ഷാ പദക്  
39 ടെറിട്ടോറിയൽ ആർമി ബഹുമതി  
40 ടെറിട്ടോറിയൽ ആർമി മെഡൽ  
41 ഇന്ത്യൻ ഇൻഡിപെൻഡൻസ് മെഡൽ - 1947  
42 Indian Police Independence Medal - 1950  
43 75-ാം സ്വാതന്ത്ര്യ വാർഷിക മെഡൽ  
44 50-ാം സ്വാതന്ത്ര്യ വാർഷിക മെഡൽ  
45 25-ാം സ്വാതന്ത്ര്യ വാർഷിക മെഡൽ  
46 30 വർഷത്തെ നീണ്ട സേവന മെഡൽ  
47 20 വർഷത്തെ നീണ്ട സേവന മെഡൽ  
48 9 വർഷം നീണ്ട സേവന മെഡൽ  
49 കോമൺവെൽത്ത് അവാർഡുകൾ
50 ഐക്യരാഷ്ട്ര സംഘടന മെഡലുകൾ
51 മറ്റ് അവാർഡുകൾ

കരസേനയിലെ അനുസരിച്ചാണ് ഈ മുൻഗണന ക്രമം. ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ് പിന്തുടരുന്ന ക്രമത്തിൽ, പ്രത്യേകിച്ച് സൈനിക പ്രവർത്തന മെഡലുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡൽ, കറക്ഷണൽ സർവീസ് മെഡലുകൾ, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് മെഡലുകൾ എന്നിവ മുകളിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

അവലംബം തിരുത്തുക

  1. "Precedence Of Medals". Official Website of the Indian Army. Indian Army. Retrieved 19 February 2017.
  2. "Order of Precedence | Indian Navy". Official Website of the Indian Navy. Retrieved 25 December 2016.