സർവ്വകലാശാലയുടെ പേര് |
ആസ്ഥാനം |
സംസ്ഥാനം |
തരം
|
ആചാര്യ നാഗാർജുന സർവ്വകലാശാല
|
ഗുണ്ടൂർ |
ആന്ധ്രപ്രദേശ് |
പൊതു
|
ആദികവി നന്നയ്യ സർവ്വകലാശാല |
രാജമുന്ധ്രി |
ആന്ധ്രപ്രദേശ് |
-
|
ഡോ. എൻ. ടി. ആർ ആരോഗ്യ സർവ്വകലാശാല |
വിജയവാഡ |
ആന്ധ്രപ്രദേശ് |
ആരോഗ്യം
|
ആന്ധ്ര സർവ്വകലാശാല |
വിശാഖപട്ണം |
ആന്ധ്രപ്രദേശ് |
-
|
ഡോ. ബി. ആർ അംബേദ്കർ സർവ്വകലാശാല |
ശ്രീകാകുളം |
ആന്ധ്രപ്രദേശ് |
-
|
ദ്രാവിഡിയൻ സർവ്വകലാശാല |
കുപ്പം, ചിറ്റൂർ |
ആന്ധ്രപ്രദേശ് |
-
|
ജവർഹർലാൽ നെഹ്രു സാങ്കേതിക സർവ്വകലാശാല |
അനന്ത്പൂർ |
ആന്ധ്രപ്രദേശ് |
സാങ്കേതികം
|
കൃഷ്ണ സർവ്വകലാശാല |
മചിലിപട്ടണം |
ആന്ധ്രപ്രദേശ് |
-
|
റായലസീമ സർവ്വകലാശാല |
കുർണൂൽ |
ആന്ധ്രപ്രദേശ് |
-
|
ശ്രീ കൃഷ്ണദേവറായ സർവ്വകലാശാല |
അനന്തൂർ |
ആന്ധ്രപ്രദേശ് |
-
|
ശ്രീ പത്മാവതി മഹിള വിശ്വവിദ്യാലയ |
തിരുപതി |
ആന്ധ്രപ്രദേശ് |
വനിത
|
ശ്രീ വെങ്കടേശ്വര സർവ്വകലാശാല |
തിരുപതി |
ആന്ധ്രപ്രദേശ് |
-
|
ശ്രീ വെങ്കടേശ്വര വേദിക് സർവ്വകലാശാല |
തിരുപതി |
ആന്ധ്രപ്രദേശ് |
മതം
|
ശ്രീ വെങ്കടേശ്വര വെറ്റെറിനറി സർവ്വകലാശാല |
തിരുപതി |
ആന്ധ്രപ്രദേശ് |
വെറ്റെറിനറി
|
യോഗി വെമന സർവ്വകലാശാല |
കടപ്പ |
ആന്ധ്രപ്രദേശ് |
-
|
വിക്രം സിംഹപുരി സർവ്വകലാശാല |
നെല്ലോർ |
ആന്ധ്രപ്രദേശ് |
-
|
ദാമോദരം സഞ്ജീവയ്യ ദേശീയ നിയമ സർവ്വകലാശാല |
വിസാഖപട്ണം |
ആന്ധ്രപ്രദേശ് |
നിയമം
|
ഡോ. വൈ. എസ്. ആർ. ഹോർട്ടികൾച്ചറൽ സർവ്വകലാശാല |
ഗോദാവരി |
ആന്ധ്രപ്രദേശ് |
ഹോർട്ടികൾച്ചറൽ
|
ശ്രീ വെങ്കടേശ്വര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
തിരുപ്പതി |
ആന്ധ്രപ്രദേശ് |
മെഡിക്കൽ സയൻസസ്
|
കുമാർ ഭാസ്കർ വർമ്മ സംസ്കൃത, പ്രാചീന പഠനസർവ്വകലാശാല |
നൽബാരി |
ആസ്സാം |
-
|
അസ്സാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല |
ഗുവഹാട്ടി |
ആസ്സാം |
ശാസ്ത്ര സാങ്കേതിക
|
ദേശീയ നിയമ സർവ്വകലാശാല |
ഗുവഹാട്ടി |
ആസ്സം |
നിയമം
|
ബോഡോലാന്റ് സർവ്വകലാശാല |
കൊക്രജാർ |
ആസ്സം |
-
|
ആസ്സം രാജീവ് ഗാന്ധി യൂണിവേഴ്സിട്ടി ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ് |
ഗുവഹാത്തി |
ആസ്സാം |
കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ്
|
കൃഷ്ണ കണ്ട ഹാന്ദിക്ക് സ്റ്റേറ്റ് ഓപ്പൺ സർവ്വകലാശാല |
ദിസ്പൂർ |
ആസ്സം |
ഓപ്പൺ സർവ്വകലാശാല
|
ഗൗഹാത്തി സർവ്വകലാശാല |
ഗുവഹാട്ടി |
ആസ്സം |
-
|
ദിബ്രുഗഡ് സർവ്വകലാശാല |
ദിബ്രുഗഡ് |
ആസ്സം |
-
|
ആസ്സാം കാർഷിക സർവ്വകലാശാല |
ജോർഹാട്ട് |
ആസ്സാം |
കൃഷി
|
കോട്ടൺ കോളേജ് സ്ടെറ്റ് സർവ്വകലാശാല |
പാൻബസാർ |
അസ്സാം |
-
|
ശ്രീമന്ത ശങ്കരദേവ ആരോഗ്യ സർവ്വകലാശാല |
ഗുവഹാത്തി |
ആസ്സാം |
ആരോഗ്യം
|
ആസ്സാം വനിതാ സർവ്വകലാശാല |
ജോർഹട്ട് |
ആസ്സാം |
വനിത
|
ബാബാസാഹെബ് ബീംറാവ് അംബേദ്ക്കർ ബിഹാർ സർവ്വകലാശാല |
മുസാഫർപൂർ |
ബിഹാർ |
-
|
ബുപേന്ദർ നാറായൺ മണ്ടൽ സർവ്വകലാശാല |
മധേപുര |
ബിഹാർ |
-
|
ചാണക്യ നാഷണൽ ലോ സർവ്വകലാശാല |
പാട്ന |
ബിഹാർ |
നിയമം
|
കാമേശ്വർ സിങ്ങ് ദർഭംഗ സംസ്കൃത സർവ്വകലാശാല |
ദർഭംഗ |
ബിഹാർ |
ഭാഷ
|
ജയ് പ്രകാശ് വിശ്വവിദ്യാലയ |
ഛപ്ര |
ബിഹാർ |
-
|
ലളിത് നാരായൺ മിഥില സർവ്വകലാശാല |
ദർഭംഗ |
ബിഹാർ |
-
|
മഗഥ് സർവ്വകലാശാല |
ബൊധ്ഗയ |
ബിഹാർ |
-
|
മൗലാന മസറുൾ ഹഖ് അറബിക് ആന്റ് പേർഷ്യൻ സർവ്വകലാശാല |
പാട്ന |
ബിഹാർ |
ഭാഷ
|
നാളന്ദ ഓപ്പൺ സർവ്വകലാശാല |
പാട്ന |
ബിഹാർ |
-
|
ആര്യഭട്ട നോളിജ് യൂണിവേഴ്സിറ്റി |
പാട്ന |
ബിഹാർ |
-
|
പാട്ന സർവ്വകലാശാല |
പാട്ന |
ബിഹാർ |
-
|
ബിഹാർ കാർഷിക സർവ്വകലാശാല |
ഭഗല്പൂർ |
ബിഹാർ |
കൃഷി
|
വീർ കുൻവാർ സിങ്ങ് സർവ്വകലാശാല |
അറ ബിഹാർ |
ബിഹാർ |
-
|
ടി. എം. ഭഗൽപൂർ സർവ്വകലാശാല |
ഭഗൽപൂർ |
ബിഹാർ |
-
|
രാജേന്ദ്ര കാർഷിക സർവ്വകലാശാല |
പുസ സമസ്തിപ്പൂർ |
ബിഹാർ |
കൃഷി
|
കേരള സാങ്കേതിക സർവ്വകലാശാല |
തിരുവനന്തപുരം |
കേരളം |
സാങ്കേതികം
|
തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാല |
തിരൂർ |
കേരളം |
ഭാഷ
|
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല |
കൊച്ചി |
കേരളം |
ശാസ്ത്ര സാങ്കേതികം
|
കോഴിക്കോട് സർവ്വകലാശാല |
തേഞ്ഞിപ്പലം |
കേരളം |
പൊതു
|
മഹാത്മാഗാന്ധി സർവ്വകലാശാല |
കോട്ടയം |
കേരളം |
-
|
കണ്ണൂർ സർവ്വകലാശാല |
മാങ്ങാട്ടുപറമ്പ |
കേരളം |
-
|
കേരള സർവ്വകലാശാല |
തിരുവനന്തപുരം |
കേരളം |
-
|
കേരള കാർഷിക സർവ്വകലാശാല |
വെള്ളാനിക്കര |
കേരളം |
കൃഷി
|
ശ്രീശങ്കര സംസ്കൃത സർവ്വകലാശാല |
കാലടി |
കേരളം |
ഭാഷ
|
ദേശീയ ഉന്നത നിയമപഠന സർവ്വകലാശാല |
കലൂർ |
കേരളം |
നിയമം
|
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല |
കൊച്ചി |
കേരളം |
മത്സ്യബന്ധന സമുദ്രഗവേഷണം
|
കേരള വെറ്റെറിനറി മൃഗപരിപാലന സർവ്വകലാശാല |
വയനാട് |
കേരളം |
വെറ്റെറിനറി മൃഗപരിപാലനം
|
കേരള ആരോഗ്യ സർവ്വകലാശാല |
തൃശ്ശൂർ |
കേരളം |
ആരോഗ്യം
|