പലപ്പോഴും പടരുന്ന സ്വഭാവം കാണിക്കുന്ന ഒരു കുറ്റിച്ചെടിയാണ് കടപ്പ. (ശാസ്ത്രീയനാമം: Colubrina asiatica). ഫ്ലോറിഡയിൽ ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു[1]. Asian nakedwood എന്നും അറിയപ്പെടുന്നു[2]. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കായകൾ കടൽ വഴി ദൂരദേശത്ത് എത്താറുണ്ട്[3]. വെള്ളത്തിൽ ഇട്ടാൽ തടിയും ഇലയും ഒരു പത ഉണ്ടാക്കാറുണ്ട്. സോപ്പിനു പകരം അതിനാൽ കടപ്പ ഉപയോഗിച്ചിരുന്നു. തളിരിലകൾ ഭക്ഷ്യയോഗ്യമാണത്രേ. കായും ഇലയും മൽസ്യങ്ങൾക്ക് വിഷമാണ്. കടപ്പയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ട്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു[4].

കടപ്പ
Colubrina asiatica, detail.jpg
ഇലകളും പൂവും കായും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. asiatica
ശാസ്ത്രീയ നാമം
Colubrina asiatica
(L.) Brongn.
പര്യായങ്ങൾ
 • Ceanothus asiaticus L.
 • Ceanothus capsularis G.Forst.
 • Colubrina capsularis G. Forst.
 • Pomaderris capsularis (G. Forst.) G. Don
 • Rhamnus acuminata Colebr. ex Roxb.
 • Rhamnus asiatica (L.) Lam. ex Poir.
 • Rhamnus caroliniana Blanco
 • Rhamnus splendens Blume
 • Sageretia splendens (Blume) G. Don
 • Trymalium capsulare G.Don
 • Tubanthera katapa Raf.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കടപ്പ&oldid=1724364" എന്ന താളിൽനിന്ന് ശേഖരിച്ചത്