പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ ഫോളിയോസ -Ixora foliosa. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവ പടിഞ്ഞാറൻ കാമറൂണിലും കിഴക്കൻ നൈജീരിയയിലും കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ നനവാർന്ന താഴ്വാര വനപ്രദേശങ്ങളിലും ഉഷ്ണമേഖലയോടടുത്തു കിടക്കുന്ന നനവാർന്ന പർവ്വതമേഖലകളിലുമാണ് സാധാരണയായ ഇവയുടെ പ്രദേശം. സ്വാഭാവിക വാസസ്ഥലം നശിപ്പിക്കപ്പെടുന്നതിനാൽ ഇവ വംശനാശഭീക്ഷണി നേരിടുന്നുണ്ട്.

ഇക്സോറ ഫോളിയോസ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
I. foliosa
ശാസ്ത്രീയ നാമം
Ixora foliosa
Hiern

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=ഇക്സോറ_ഫോളിയോസ&oldid=1692871" എന്ന താളിൽനിന്ന് ശേഖരിച്ചത്