ആ നേരം അല്പദൂരം

മലയാള ചലച്ചിത്രം
(ആ നേരം അൽപ്പ ദൂരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീ മുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ. കെ ത്യാഗരാജൻ നിർമ്മിച്ച് തമ്പി കണ്ണന്താനം കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ആ നേരം അല്പദൂരം (English: Aa Neram Alppa Dooram). ഈ ചിത്രത്തിൽ മമ്മുട്ടി, ജോസ് പ്രകാശ്, മണവാളൻ ജോസഫ്, സിദ്ദീഖ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ പൂവച്ചൽ ഖാദരിന്റെവരികൾക്ക് ജോൺസൺ സംഗീതം നൽകിയിരിക്കുന്നു.[1][2][3][4][5].

ആ നേരം അല്പ ദൂരം
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംഇ. കെ ത്യാഗരാജൻ
രചനതമ്പി കണ്ണന്താനം
കമൽ (സംഭാഷണം)
തിരക്കഥതമ്പി കണ്ണന്താനം
അഭിനേതാക്കൾമമ്മുട്ടി
ജോസ് പ്രകാശ്
മണവാളൻ ജോസഫ്
സിദ്ദീഖ്
സംഗീതംജോൺസൺ
ഛായാഗ്രഹണംബാബുലാൽ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംശ്രീ മുരുകാലയ ഫിലിംസ്
റിലീസിങ് തീയതി
  • 1 നവംബർ 1985 (1985-11-01)
രാജ്യംIഭാരതം
ഭാഷമലയാളം

അണിയറപ്രവർത്തകർ

തിരുത്തുക

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഈ ചിത്രത്തിൽ പൂവച്ചൽ ഖാദരിന്റെവരികൾക്ക് ജോൺസൺ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ പാട്ട് പാട്ടുകാർ വരികൽ സംഗീതം
1 അകലെയായ് കിളി പാടുകയായ്i കെ.എസ്. ചിത്ര പൂവച്ചൽ ഖാദർ ജോൺസൺ
  1. "Aa Neram Alpa Dooram". www.malayalachalachithram.com. Retrieved 2014-10-13.
  2. "Aa Neram Alpa Dooram". malayalasangeetham.info. Retrieved 2014-10-13.
  3. "Aa Neram Alpa Dooram". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-13.
  4. "Aa Neram Alppa Dooram". One India. Archived from the original on 2014-07-15. Retrieved 7 June 2014.
  5. "ആ നേരം അൽപ്പ ദൂരം". ഡിജി ബൂസ്റ്റർ.കോം.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആ_നേരം_അല്പദൂരം&oldid=4275179" എന്ന താളിൽനിന്ന് ശേഖരിച്ചത്