പ്രധാന മെനു തുറക്കുക

ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ

ഇന്ത്യയിലെ ഒരു പ്രധാന യുവജന സംഘടനയാണ് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എ.ഐ.വൈ.എഫ്.). 1959 ലാണ് ഈ സംഘടന രൂപികൃതമായത്. വേൾഡ് ഫെഡറേഷൻ ഓഫ്‌ ഡെമോക്രാറ്റിക് യൂത്തിൽ [[1]]എ . ഐ . വൈ . എഫ് അംഗമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗമായി പ്രവർത്തിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക