ആൽഫ്രഡ് പോൾഗർ

ഓസ്ട്രിയൻ- ജേർണലിസ്റ്റ്

വിയന്നയിലെ കോഫിഹൗസുകളിലെ ഏറ്റവും പ്രഗല്ഭരായ ബുദ്ധിജീവികളിൽ ഒരാളും ജൂത കുടുംബത്തിൽ ജനിച്ച ഒരു ഓസ്ട്രിയൻ- ജേർണലിസ്റ്റും ആയിരുന്നു ആൽഫ്രഡ് പോൾഗർ (യഥാർത്ഥ നാമം: ആൽഫ്രഡ് പോളാക്, അപരനാമം: ആർക്കിബാൾഡ് ഡഗ്ലസ്, എൽ.എ. ടേൺ; 17 ഒക്ടോബർ 1873 - 24 ഏപ്രിൽ 1955 സൂറിച്ച്) .

ആൽഫ്രഡ് പോൾഗർ
GrabPolgar.JPG
ജനനം(1873-10-17)ഒക്ടോബർ 17, 1873
മരണം1955 ഏപ്രിൽ 24
ദേശീയതഓസ്ട്രിയൻ
മറ്റ് പേരുകൾആർക്കിബാൾഡ് ഡഗ്ലസ്
എൽ.എ. ടേർൺ
തൊഴിൽഓസ്ട്രിയൻ- ജേർണലിസ്റ്റ്

ലിയോപോൾഡ്സ്റ്റാഡിൽ ജനിച്ച അദ്ദേഹം 1938-ൽ ഓസ്ട്രിയ വിട്ട് ഹോളിവുഡിൽ പ്രവർത്തിക്കാൻ തുടങ്ങി.[1]

ഒരു നാടക വിമർശകനായും (1925 മുതൽ 1933 വരെ ബെർലിനിൽ) ലേഖകനായും അറിയപ്പെട്ട പോൾഗർ സൂറിച്ചിൽ വച്ച് അന്തരിച്ചു.[2]

തിരഞ്ഞെടുത്ത ഫിലിമോഗ്രഫിതിരുത്തുക

അവലംബംതിരുത്തുക

  1. https://www.findagrave.com/memorial/13887172
  2. http://www.answers.com/topic/alfred-polgar

ബാഹ്യ ലിങ്കുകൾതിരുത്തുക

ഇതും കാണുക: Polgár (disambiguation), Polak
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_പോൾഗർ&oldid=3134178" എന്ന താളിൽനിന്ന് ശേഖരിച്ചത്