അർനോൾഡ് ക്ലീൻ
ഒരു അമേരിക്കൻ ഡെർമറ്റോളജിസ്റ്റായിരുന്നു അർനോൾഡ് വില്യം "ആർനി" ക്ലീൻ (ജീവിതകാലം: ഫെബ്രുവരി 27, 1945 - ഒക്ടോബർ 22, 2015). [1]
Arnold Klein | |
---|---|
ജനനം | |
മരണം | ഒക്ടോബർ 22, 2015 | (പ്രായം 70)
Medical career | |
Profession | Physician |
Specialism | Dermatology |
എയ്ഡ്‌സ് പകർച്ചവ്യാധിയുടെ ശൈശവാവസ്ഥയിൽ, ലോസ് ഏഞ്ചൽസിലെ ഒരു യുവ രോഗിയിൽ കപ്പോസിസ് സാർകോമ ഉണ്ടെന്ന് കണ്ടെത്തിയ ആദ്യത്തെ ഡോക്ടർമാരിൽ ഒരാളായിരുന്നു ക്ലീൻ. [2]
കരിയർ
തിരുത്തുകയുസിഎൽഎ ഡേവിഡ് ജെഫെൻ സ്കൂൾ ഓഫ് മെഡിസിനിൽ, പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചിരുന്ന ഒരു ഡെർമറ്റോളജി പ്രൊഫസർ ആയിരുന്നു ക്ലീൻ. [3]
കുറിപ്പടി മരുന്നുകൾ , വിഷവസ്തുക്കൾ, ആർട്ടെഫിൽ ഉൾപ്പെടെയുള്ള ചില സിന്തറ്റിക് ഡെർമൽ ഫില്ലറുകൾ എന്നിവയുടെ ദുരുപയോഗത്തെക്കുറിച്ച് ക്ലീൻ പരസ്യമായി വിമർശിച്ചിരുന്നു. [4] [5] [6] എഫ്ഡിഎയുടെ ഉപദേഷ്ടാവായി ക്ലീനെ തിരഞ്ഞെടുതിരുന്നു. [7]
അമേരിക്കൻ ഗായകൻ മൈക്കൽ ജാക്സന്റെ സ്വകാര്യ ഡെർമറ്റോളജിസ്റ്റായി അദ്ദേഹത്തിന്റെ മരണംവരെ സേവനമനുഷ്ഠിചിട്ടുണ്ട്.[8] 2015 ഒക്ടോബർ 22 ന് തന്റെ 70 ആം വയസ്സിൽ കാലിഫോർണിയയിലെ റാഞ്ചോ മിറേജിലെ ഐസൻഹോവർ മെഡിക്കൽ സെന്ററിൽ വച്ച് അദ്ദേഹം അന്തരിച്ചു. [9]
ബോർഡ് അംഗത്വങ്ങൾ
തിരുത്തുക1985 ഓഗസ്റ്റിൽ ക്ലൈൻ ലോസ് ഏഞ്ചൽസ് അടിസ്ഥാനമാക്കിയുള്ള നാഷണൽ എയ്ഡ്സ് റിസർച്ച് ഫൗണ്ടേഷന്റെ (NARF) ബോർഡിൽ ചേർന്നു. ഒരു മാസത്തിനുശേഷം, ഈ ഫൗണ്ടേഷൻ ന്യൂയോർക്ക് ആസ്ഥാനമായുള്ള എയ്ഡ്സ് മെഡിക്കൽ അസോസിയേഷനുമായി ലയിച്ചു, ഇപ്പോൾ സംയുക്തമായി അറിയപ്പെടുന്ന ആംഫർ, ദി ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ച് ആണിത്. [10] [11]
അടുത്ത രണ്ട് ദശകങ്ങളിൽ അവർ ഓറഞ്ച് കൗണ്ടിയിൽ എലിസബത്ത് ടെയ്‌ലർ എയ്ഡ്‌സ് ഫൗണ്ടേഷനും ആർട്ട് ഫോർ എയ്ഡ്‌സും സ്ഥാപിച്ചു. [12]
അവലംബങ്ങൾ
തിരുത്തുക- ↑ "Arnold William Klein, MD | Dr. Arnold William Klein". Drarnoldklein.com. February 27, 1945. Archived from the original on January 22, 2013. Retrieved January 9, 2012.
- ↑ "Dr. Arnold Klein, The Most Innovative & Famous Cosmetic Dermatologist in the World". Beverlyhillstimesmagazine.com. May 14, 2011. Archived from the original on December 27, 2011. Retrieved January 9, 2012.
- ↑ "UCLA headlines September 8, 2008". Archived from the original on 2012-07-11.
- ↑ Rundle, Rhonda L. (August 29, 2007). "Things Get Ugly Over a Beauty Injection - WSJ.com". Online.wsj.com. Retrieved January 9, 2012.
- ↑ Johannes, Laura (January 4, 2011). "Botox Injections to Treat Migraines - WSJ.com". Online.wsj.com. Retrieved January 23, 2012.
- ↑ "Allergan's Q1 Nightmare: Profit Down; Black Box Warning on Botox Vindicates an Old Nemesis; "It's All Medicis' Fault!"". CBS News. May 1, 2009. Retrieved January 23, 2012.
- ↑ "Biography | Dr. Arnold William Klein". Drarnoldklein.com. February 27, 1945. Archived from the original on 2012-07-08. Retrieved January 9, 2012.
- ↑ Seal, Mark (March 2012). "The Ugly World of Dr. Arnie Hill, Beverly Hills' King of Botox". Vanity Fair. Retrieved November 10, 2014.
- ↑ "Archived copy". Archived from the original on October 29, 2015. Retrieved October 23, 2015.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Arnold W. Klein, M.D". July 21, 2011. Archived from the original on July 21, 2011. Retrieved January 9, 2012.
- ↑ "Radiant Health Centers".
{{cite web}}
: Missing or empty|url=
(help) - ↑ "Committed to the Eradication of HIV Infection Worldwide". UCLA AIDS Institute. Archived from the original on February 21, 2006. Retrieved January 9, 2012.