ആർച്ചോസോറസ്
ആർച്ചോസോറിഫോം ജെനുസിൽപ്പെട്ട മൺമറഞ്ഞുപോയ ഒരു ഉരഗം ആണ് ആർച്ചോസോറസ് . ഇവ അന്ത്യ പെർമിയൻ കാലത്തു ജീവിച്ചിരുന്നവയാണ്. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് പോളണ്ടിലും റഷ്യയിലും നിന്നാണ്. ആർച്ചോസോറിഫോമുകളിൽ ഏറ്റവും പുരാതന ഇനമാണ് ഇവ.[1]
ആർച്ചോസോറസ് | |
---|---|
Restored skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
ക്ലാഡ്: | Archosauriformes |
Family: | †Proterosuchidae |
Genus: | †Archosaurus Tatarinov, 1960 |
Species | |
|
അവലംബം
തിരുത്തുക- ↑ Sennikov, A. G.; Golubev, V. K. (2006). "Vyazniki biotic assemblage of the terminal Permian". Paleontological Journal. 40 (4): S475. doi:10.1134/S0031030106100078.