ഡെൻഡ്രോബാറ്റിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് ആൻഡിയൻ വിഷത്തവള(ഇംഗ്ലീഷ്:Andean Poison Frog). കൊളംബിയയാണ് ഈ തവളകളുടെ ആവാസസ്ഥലം. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസ മേഖല. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽ‌പ്പിനെ ബാധിച്ചിട്ടുണ്ട്. ഡേൻഡ്രോബേറ്റ്സ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഡേൻഡ്രോബേറ്റ്സ് ഒപ്പിസ്തൊമെലാസ്(Dendrobates Opisthomelas) എന്നാണ്.

ആൻഡിയൻ വിഷത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. opisthomelas
Binomial name
Dendrobates opisthomelas
Boulenger, 1899
"https://ml.wikipedia.org/w/index.php?title=ആൻഡിയൻ_വിഷത്തവള&oldid=2161761" എന്ന താളിൽനിന്ന് ശേഖരിച്ചത്