ആസ്റ്റർ ആസ്റ്ററേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഇത്. ഇതിന്റെ സർകംസ്ക്രിപ്ഷൻ ചുരുക്കിയിരിക്കുന്നു. ഇപ്പോൾ 180 ലധികം സ്പീഷീസുകൾ ഇതിൽ ഉൾക്കൊള്ളുന്നു. ഇവയിൽ ഒരെണ്ണം യുറേഷ്യയിലേയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു; ആസ്റ്ററിലുള്ള അനേകം സ്പീഷീസുകൾ ഇപ്പോൾ ആസ്റ്റെറീ ഗോത്രത്തിലെ മറ്റു ജീനസുകളിൽപ്പെടുന്നു.

Aster
Aster amellus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Aster

L., 1753
Type species
Aster amellus
L., 1753 [1]
Synonyms [2]
  • Asteromoea Blume
  • Diplactis Raf.
  • Heteropappus Less.
  • Kamerlis Cass.

"നക്ഷത്രം" "star"എന്നർഥമുള്ള ἀστήρ (അസ്ട്രർ) എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ് ആസ്റ്റർ (astḗr),എന്ന പേര് വരുന്നത്. ഇത് പൂവിന്റെ തലയുടെ (flower head) ആകൃതിയെ സൂചിപ്പിക്കുന്നു. പലതരം ഇനങ്ങളും സങ്കരയിനങ്ങളും വൈവിധ്യമാർന്നവയും അവയുടെ ആകർഷണീയവും വർണാഭവുമായ പൂക്കൾ കാരണം ഉദ്യാന സസ്യങ്ങൾക്ക് പ്രശസ്തമാണ്. Some common species that have now been moved are:

The "China aster" is in the related genus Callistephus.


Aster alpinus is the only species of Aster (sensu stricto) that grows natively in North America; it is found in mountains across the Northern Hemisphere.


Some common species are:

Hybrids and cultivars

തിരുത്തുക

(those marked agm have gained the Royal Horticultural Society's Award of Garden Merit:-

  • Aster × frikartii (A. amellus × A. thomsonii) Frikart's aster[3]
    • Aster × frikartii 'Mönch'agm[4]
    • A. × frikartii 'Wunder von Stäfa'agm[5]
  • 'Kylie' (A. novae-angliae 'Andenken an Alma Pötschke' × A. ericoides 'White heather')[6]
  • 'Ochtendgloren'agm[7] (A. pringlei hybrid)
  • 'Photograph'agm[8]

അവലംബങ്ങൾ

തിരുത്തുക
  1. Elizabeth Pennissi (2001). "Linnaeus's last stand?". Science. 291 (5512): 2304–2307. doi:10.1126/science.291.5512.2304. PMID 11269295.
  2. Luc Brouillet. "Aster Linnaeus, Sp. Pl. 2 : 872. 1753; Gen. Pl. ed. 5, 373. 1754". Flora of North America. p. 20. in Flora of North America.
  3. Floridata: Aster × frikartii
  4. "RHS Plant Selector - Aster × frikartii 'Mönch". Retrieved 15 July 2013.
  5. "RHS Plant Selector - A. × frikartii 'Wunder von Stäfa'". Retrieved 15 July 2013.
  6. Klein, Carol. "Blazin' squad". Telegraph. Retrieved 15 July 2013.
  7. "RHS Plant Selector - Aster 'Ochtendgloren'". Retrieved 15 July 2013.
  8. "RHS Plant Selector - Aster 'Photograph'". Retrieved 15 July 2013.

ഗ്രന്ഥസൂചി

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആസ്റ്റർ_(ജീനസ്)&oldid=3624535" എന്ന താളിൽനിന്ന് ശേഖരിച്ചത്